രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

ഞാൻ ;”ആഹ്…ദേ ബീനേച്ചി ചുമ്മാ ഇരി , അല്ലെങ്കി വണ്ടി എവിടേലും ചെന്ന് വീഴും “

ഞാൻ ഒന്ന് പുളഞ്ഞുകൊണ്ട് പറഞ്ഞു.

ബീന ;”ഓ..അത്രക് നൊന്തോ ഇപ്പൊ “

ബീനേച്ചി എന്റെ വയറ്റിലൂടെ അവരുടെ വലതു കൈ ചുറ്റികൊണ്ട് പറഞ്ഞു . ഒപ്പം മുലകൾ എന്ത് പുറത്തു കൂടുതൽ അമർത്തി ഹോൺ മുഴക്കി . അവരുടെ അത്തറിന്റെ മണവും കൂടി ആയപ്പോ എന്റെ കണ്ട്രോൾ പോയി തുടങ്ങി.

ഞാൻ ;”പിന്നില്ലേ , ഒന്നടങ്ങിയിരി “

ഞാൻ പറഞ്ഞു.

ബീനേച്ചി ;”എടാ ആ ഹെൽമെറ്റ് അങ്ങ് ഊരിവെക്ക്, നീ പറയുന്നതത്ര ക്ലിയർ ആകുന്നില്ല “

ബീനേച്ചി എന്റെ പുറത്തു കൈകൊണ്ട് തട്ടികൊണ്ട് പറഞ്ഞു .
ഞാൻ ചിരിയോടെ വണ്ടി ഒന്ന് സ്ലോ ആക്കി , ഹെൽമെറ്റ് ഊറി സൈഡ് മിററിൽ കൊളുത്തിയിട്ടു .

ഞാൻ ;”ഇപ്പൊ ഓക്കേ ആയില്ലേ “

ഞാൻ പുറകിലോട്ടു തല ഒന്ന് ചെരിച്ചുകൊണ്ട് ചോദിച്ചു.

ബീന ;”ഓഹ്..ഓക്കേ “

ബീനേച്ചി അങ്ങട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ആരുമില്ലെന്ന് കണ്ടപ്പോ എന്റെ മുഖം പിടിച്ചു ചെരിച്ചു ചുണ്ടിൽ ചുംബിച്ചു വിട്ടുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടെന്ന് അമ്പരന്നു ചുറ്റും നോക്കി. നടു റോഡ് ആണ്, ഭാഗ്യത്തിന് ആരുമില്ല …!ആശ്വാസമായി !

ഞാൻ ;”ശൊ എന്ന പണിയ ചേച്ചി..ആരേലും കണ്ടിരുന്നെങ്കി “

ഞാൻ വണ്ടി മുന്നോട്ടെടുത്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *