രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

ഞാൻ മുൻപും ബീനേച്ചിയെ കിഷോറിന് ഒഴിവില്ലാത്ത സമയങ്ങളിൽ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലോട്ടുമൊക്കെ കൊണ്ട് ചെന്ന് വിട്ടിട്ടുണ്ട് .അതിൽ അസ്വാഭാവികത ഒന്നുമില്ല . ബീനേച്ചിക്കു ഞാൻ മോനെ പോലെ ആണെന്നാണ് പൊതുവെ നാട്ടിലുള്ള സംസാരവും ! അയൽവാസികൾ ആണെങ്കിലും ഞങ്ങളും അവരും ഒരു കുടുംബം പോലെയാണ് സ്നേഹം !

ഞാൻ ;”എന്താടാ കാര്യം..?”

കിഷോർ ;”ഒന്നുല്ല..അമ്മ സീനാണ് , പണ്ടാരമടങ്ങാൻ ഏതോ പൂറ്റില് കല്യാണം ഉണ്ട്. എന്നോട് കൊണ്ട് വിടാൻ “

കിഷോർ പ്ലാനെല്ലാം കുളമാകുമെന്ന ഭാവത്തിൽ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;”എന്നിട്ട് ?നീ പോവുന്നുണ്ടോ “

ഞാനവനെ നോക്കി.

കിഷോർ ;”ഞാൻ ഇല്ലെന്നു പറഞ്ഞു, അപ്പൊ നിന്നോട് ചോദിയ്ക്കാൻ പറഞ്ഞു “

അവൻ പറഞ്ഞുകൊണ്ട് എന്നെ നോക്കി.

ഞാൻ ;”ഞാനോ…?”

ഞാൻ അമ്പരപ്പോടെ അവനെ നോക്കി .

കിഷോർ ;”മ്മ്..നിന്നോട് ഒന്ന് കൊണ്ട് വിടാൻ ആണ് പറയുന്നേ “

കിഷോർ എന്നെ നോക്കി.ബാക്കിയുള്ള ഫ്രണ്ട്സും .

“ആ അത് ശരിയാ , നീ കൊണ്ട് വിടെടാ മച്ചാനെ “

കൂട്ടത്തിലൊരുത്തൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *