രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

ബീനേച്ചി അതും പറഞ്ഞു എന്റെ ഷഡ്ഢിക്കടിയിലൂടെ കൈ കടത്തി എന്റെ കുട്ടനെ അമർത്തി .

ഞാൻ ;”ഹാഹ് ..”

ബീനേച്ചി ഞെക്കിയപ്പോൾ ഞാനൊന്നു പുളഞ്ഞു.ഒപ്പം വണ്ടിയും ഒന്ന് പാളി .ഒരുവിധം ഞാൻ കണ്ട്രോൾ ചെയ്തു.

ബീന ;”ഡാ ഡാ ..നീ എന്നെ മറിച്ചിടുമോ “

ബീനേച്ചി കുലുങ്ങി ചിരിച്ചു എന്റെ കുട്ടനിൽ വീണ്ടും കൈകൊണ്ട് ഞെക്കി .

ഞാൻ സുഖം കണ്ട് കിടന്നു പുളഞ്ഞു .ബീനാച്ചി മുലകൾ എന്റെ പുറത്തു കുത്തി ഉറച്ചു .എന്നിലേക്ക്‌ ചേർന്നു എന്റെ കഴുത്തിൽ ചുംബിച്ചു.ഞാൻ ആ സമയം വണ്ടിയുടെ സ്പീഡ് കുറച്ചു പതിയെ ഓട്ടി.

പെട്ടെന്ന് ഒരു ഇടിയും മിന്നലും ഉണ്ടായി.ഞങ്ങളെത്തണ്ടു വിജനമായ ഒരു സ്ഥലത്തിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. ആ ഇടിയിൽ ഞാനൊന്നു ഞെട്ടി. ബീനേച്ചി അത് കണ്ടു കുലുങ്ങി ചിരിച്ചു.

ഞാൻ ;”മ്മ് എന്താ “

ബീന ;”ഒന്നുല്ല അവന്റെ ഒരു പേടി…”

ബീനേച്ചിയുടെ കൈ അപ്പോഴും എന്റെ ശഠിക്കുള്ളിൽ ആയിരുന്നു . അവരവിടെ ഞെക്കുകയും മർത്തുകയുമൊക്കെ ചെയ്തു എന്നെ സുഖിപ്പിച്ചു. പക്ഷെ പൊടുന്നനെ വീണ്ടും എടുത്തെറിഞ്ഞ പോലെ മഴ വന്നു . ചാറി നിന്നിരുന്ന മഴ പെട്ടെന്ന് കനത്തിലായി . കാറ്റിനൊപ്പം ചറ പറ ശബ്ദത്തോടെ മഴ ..

ഒറ്റ നിമിഷം കൊണ്ട് തന്നെ ഞാൻ നനഞ്ഞു. ബീനേച്ചി എന്റെ മറവിൽ ആയതുകൊണ്ട് അധികം നനഞ്ഞില്ല.പക്ഷെ മഴ ശക്തിയിൽ പെയ്യുന്നുണ്ട്. വണ്ടി ഒതുക്കി നിർത്തി കയറി നില്ക്കാൻ പറ്റിയ സ്ഥലവും കാണുന്നില്ല . ഒരു കടയോ കെട്ടിടമോ കാണുന്നില്ല .

ബീന ;”ശൊ .ഒരു നശിച്ച മഴ “

Leave a Reply

Your email address will not be published. Required fields are marked *