രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

രതി ശലഭങ്ങൾ 10

Rathi Shalabhangal Part 10 | Author : Sagar Kottappuram

Previous Parts

പിറ്റേന്ന് ബീനേച്ചിക്കു അവരുടെ കൂട്ടുകാരിയുടെ മകളുടെ കല്യാണം ഉണ്ടാരുന്നു, വൈകീട്ടാണ് റിസപ്‌ഷൻ, നാല് മണിക്ക് സ്റ്റാർട്ട് ചെയ്യും ! . കിഷോറിന് ആണെങ്കിൽ പോകാൻ വല്യ താല്പര്യമില്ല. ഇനി ആകെ കൂടി മൂന്നു നാല് ദിവസങ്ങളെ നാട്ടിൽ അവശേഷിക്കുന്നുള്ളൂ . പോരാത്തതിന് ഞായറാഴ്ചയും . ഇന്ന് ഗൾഫിൽ പോകുന്നതിനു മുൻപുള്ള “ചെലവ്” ഫ്രെണ്ട്സിനൊക്കെ കൊടുക്കാമെന്നേറ്റ ദിവസവുമാണ് . അപ്പോഴാണ് ബീനേച്ചിയുടെ വിളി . മൂന്നു മണി ആകാറായി കാണും…

കിഷോർ കലിപ്പിട്ടു . അവൻ ചെല്ലുന്നില്ലെന്നു ബീനേച്ചിയുടെ അടുത്ത് പറഞ്ഞു . കിരൺ ആണെങ്കിൽ ബീനേച്ചിയുടെ വീട്ടീന്ന് തിരികെ വന്നിട്ടില്ല. അപ്പോൾ പിന്നെ ഒറ്റയ്ക്ക് ബസ് പിടിച്ചു പോണം .ഒരു മണിക്കൂറോളം യാത്ര ഉണ്ട് അവിടേക്കു .തിരിച്ചു ഒറ്റയ്ക്ക് വരികയും വേണം .മാത്രമല്ല വീട് നിൽക്കുന്നത് ഗ്രാമ പ്രദേശത്താണ് , ടൗണിൽ ഇറങ്ങി പിന്നെ ഓട്ടോ ഒകെ പിടിച്ചു പോകേണ്ടി വരും .

ബീനേച്ചി ഒടുക്കം കിഷോർ വരുന്നില്ലെങ്കിൽ വരണ്ട , പകരം അവരെ അവിടെ ബൈക്കിൽ കൊണ്ട് വിടാൻ പറഞ്ഞു . കിഷോറിന് അതിനും മടി ആണ് . സുമേഷിന്റെ ഓട്ടോ ശരിപ്പെടുത്താം അതിൽ പൊക്കൊളു എന്ന് അവനും പറഞ്ഞു . അതൊന്നും പറഞ്ഞാൽ പറ്റില്ല കിഷോറിനോട് തന്നെ വരണം എന്ന് ബീനേച്ചി തറപ്പിച്ചു പറഞ്ഞു . അവര് പറഞ്ഞ പറഞ്ഞതാ ! ഒരു തടവ് സൊന്ന സൊന്ന മാതിരി !

ˇ

Leave a Reply

Your email address will not be published.