രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

മഞ്ജു ;”ഹോ എന്ത് ചൂടാടോ ഇവിടെ ..”

ടീച്ചർ സ്വയം പറഞ്ഞുകൊണ്ട് ഒന്ന് നെടുവീർപ്പിട്ടു.

മഞ്ജു ;”സോ പ്ലീസ് ലിസ്സൻ ! ഇന്ന് തൊട്ടു ക്‌ളാസ് തുടങ്ങും .താല്പര്യമില്ലാത്തവർക് ആദ്യമേ പുറത്തു പോകാം ..അല്ലാതെ ക്‌ളാസ് എടുക്കുമ്പോ ശല്യം ഉണ്ടാകരുത് “

ലാസ്റ്റ് ബെഞ്ചിലോട്ടു , പ്രേത്യേകിച് എന്നെ നോക്കിയാണ് മിസ് പറഞ്ഞതെന്ന് എനിക്ക് തോന്നി . മൊത്തം ഒന്ന് കണ്ണോടിച്ചു മിസ് ചിരിച്ചു..

മഞ്ജു ;”സോ എല്ലാരും ഓക്കേ ആണ് …ഗുഡ് “

മിസ് പറഞ്ഞു കൊണ്ട് ക്‌ളാസ് ആരംഭിച്ചു .

ലിറ്ററേച്ചർ ആണ് . ബോർ സബ്ജക്റ്റ് ആണ് . എന്നാലും മിസ്സിനെ കണ്ടോണ്ടിരിക്കാം എന്നത് മാത്രമാണ് ആശ്വാസം . പല മൈരന്മാരും വായും പൊളിച്ചു വല്യ ബുദ്ധിജീവി ചമഞ്ഞു ഇരിപ്പുണ്ട്. എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന പോലെ .

മിസ് നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുകയും അതിന്റെ അർഥം പറഞ്ഞു മനസിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . ഇടക്കു ബോറടിച്ചപ്പോൾ ഞാൻ ഡെസ്കിലേക്കു തലവെച്ചു കിടന്നു . ആ സമയത്തിന് കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ ശ്യാംജിത് എന്റെ അടുത്ത് പിറുപിറുത്തു.

ശ്യാംജിത് ;” എന്താ മച്ചാനെ തലവേദന ആണോ “

അവൻ ശബ്ദം താഴ്ത്തി തലകുനിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ;”ഒരു അണ്ടിയുമില്ല , ഒന്ന് ചുമ്മാ ഇരിയെടെ, ഉറക്കം വന്നിട്ട് വയ്യ “

ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

ശ്യാംജിത് ;”ആ അതാണോ..മിസ്സിനെ നോക്കടെ ഉറക്കം ഒകെ പോകും..കിടു ലുക്കിൽ ആണിന്നു”

ഞാൻ ;”ഓ..ഞാൻ കണ്ടു “

Leave a Reply

Your email address will not be published. Required fields are marked *