രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

ശ്യാംജിത് ;”എന്നിട്ടെങ്ങനെ ഉണ്ട് പെട അല്ലെ “

ഞാൻ ;”ആ കുഴപ്പമില്ല…”

ശ്യാംജിത് ;”പോടാ..കിടു ആണ് ..ആ സാരി ഒന്നഴിഞ്ഞു വീണെങ്കി മോനെ ..”

അവൻ അതും പറഞ്ഞു എന്റെ വലതു തുടയിൽ ഒറ്റ അമർത്തു!എനിക്ക് ചെറുതായി വേദനിച്ച പിടുത്തം. ആ പന്നി അങ്ങനെ ആണ് ഇടക്കു തോളിലൊക്കെ കടിക്കും .ഞാനിങ്ങനെ ഒന്ന് രണ്ടു വട്ടം പെട്ടിട്ടുണ്ട് .

“ഡാ ….”

ഞാനറിയാതെ തന്നെ എന്റെ ശബ്ദം ഒന്നുയർന്നു . ഞാൻ അവന്റെ കൈ തട്ടിമാറ്റി അവനെ തുറിച്ചു നോക്കി

അപ്പോഴേക്കും മഞ്ജു മിസ്സും ബാക്കിയുള്ളവരും ഞങ്ങളെ ശ്രദ്ധിച്ചു . ഭേഷ് ..എല്ലാം പൂർത്തി ആയി. ഇന്നും മിസ്സിന്റെ വായിന്നു കേൾക്കാം .

മഞ്ജു ;”മ്മ്…വാട്സ് ഗോയിങ് ഓൺ ദേർ “

മഞ്ജു ടീച്ചർ എന്റെ ശബ്ദം ഉയർന്നപ്പോൾ പെട്ടെന്ന് ബുക്കിലെ ശ്രദ്ധ വിട്ടു അങ്ങോട്ടേക്ക് നോക്കികൊണ്ട് ചോദിച്ചു .

എന്നെയും ശ്യാമിനെയും തന്നെയാണ് നോക്കുന്നത്.കാരണം ബാക്കി മൈരുകളും അപ്പോൾ തിരിഞ്ഞു നോക്കി ഞങ്ങളെ പെടുത്തി കഴിഞ്ഞിരുന്നു .

മഞ്ജു ;”ഓ ..ഇയാളാണോ ഗെറ്റ് അപ്പ് ..ഗെറ്റ് അപ്പ് “

ടീച്ചർ ചെറിയ ഒരു ചിരിയുമായി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു . ആ സമയം അവരുടെ പരിമളം എന്റെ മൂക്കിലേക്ക് കൂടുതൽ അടിച്ചു കയറി.

ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *