ഉന്നതങ്ങളിൽ [അഹമ്മദ്]

Posted by

ആ അപ്പോയെക്കും അതു നീ അറിഞ്ഞോ ഞാൻ അതു താല്പര്യമില്ല എന്ന് വിളിച്ചു പറഞ്ഞു നീ വന്നാലും അതുതന്നെ പറയും എന്ന് എനിക്ക് അറിയായിരുന്നു എന്തായി നിനക്ക് ഇഷ്ടപ്പെട്ടോ ഉമ്മ അത്ഭുതത്തോടെ ചോദിച്ചു
ഇഷ്ടപ്പെട്ടു അവളെ അല്ല ആ കുട്ടിയുടെ ഇത്താത്തയെ
എടാ അതിനു അതിന്റെ കല്യാണം കഴിഞ്ഞതല്ലേ ഇപ്പൊ രണ്ടു കുട്ടികളും ഉണ്ട് അതൊന്നും ശെരിയാവൂല
ന്റെ ഉമ്മ നിങ്ങളൊന്നു പോയി പെണ്ണ് ചോദിച്ചു നോക്കി
എടാ അന്റെ എല്ലാ കോമാളിത്തരത്തിനും ഞാൻ കൂട്ടുനിന്നിട്ടുണ്ട് ഇതിനു പക്ഷെ ഞാൻ കൂട്ടുനിൽക്കില്ല അത്ര്യക്ക് മോശക്കാരൻ ഒന്നുമായിട്ടില്ല എന്റെ കുട്ടി
എന്റെ പൊന്നുമ്മ ഇങ്ങള് എന്താണ് പറയുന്നേ കല്യാണം കഴിഞ്ഞത് കൊണ്ടോ രണ്ടു കുട്ടികൾ ഉള്ളത് കൊണ്ടോ ഒരുപെണ്ണും കുറഞ്ഞവൾ അല്ല പിന്നെ കുട്ടികൾ അവൾക്കു നേരായ മാർഗത്തിൽ ഉണ്ടായതല്ലേ അല്ലാതെ വ്യപിചാരിച്ചു ഉണ്ടായതൊന്നും അല്ലല്ലോ പിന്നെ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ അങ്ങനെ ഉള്ളവരെ കുറച്ചു കാണുന്നത് എനിക്ക് ആ കുട്ടിയെ മതി നിങ്ങളൊന്നു പോയി അന്വേഷിച്ചു നോക്കി
ആ ഡയലോഗ് കൊള്ളേണ്ടിടത്തു കൊണ്ടു ഉമ്മ ഒരു നിമിഷം നിന്നു പിന്നെ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു ആ ഞാൻ ഒന്ന് ആലോചിക്കട്ടെ
Ho ഹാരിസ് മനസ്സിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടി പിറ്റേന്ന് തന്നെ ഉമ്മയും റസിയായും എന്റെ പെങ്ങളും പോയി അവിടെ കാര്യങ്ങൾ അവതരിപ്പിച്ചു ആദ്യം ഒക്കെ വളരെ എതിർത്തെങ്കിലും റസിയ നിർബന്ധിച്ചുകൊണ്ട് ഫാത്തിമ സമ്മതിച്ചു
പിന്നെ എല്ലാം പെട്ടെനന്നായിരുന്നു കല്യാണംവിളി കല്യാണം ഒക്കെ പെട്ടെന്ന് കഴിഞ്ഞു കല്യാണത്തിന് മുമ്പ് തന്നെ ഫാത്തിമയും അനിയത്തിമാരും ഹാരിസിന്റെ വീടിനടുത്തുള്ള ഹാരിസ് പുതുതായി വാങ്ങിയ വീട്ടിലേക് താമസം മാറി കല്യാണ ശേഷം അവിടെയാണ് ഹാരിസ് താമസിക്കുക
ഇന്നിപ്പോ ഹാരിസിന്റെ കല്യാണരാത്രി ആണ് ഫാത്തിമയെയും കാത്തു കട്ടിലിൽ ഇരിക്കുകയാണ് ഹാരിസ് കാട്ടിലൊക്കെ ആരൊക്കെയോ ചേർന്നു നന്നായി അലങ്കരിച്ചിടുണ്ട് പൂക്കൾ ഒക്കെ മെത്തയിൽ വിരിച്ചിട്ടുണ്ട് പിന്നെയും എന്തൊക്കെയോ അലങ്കാരങ്ങൾ ഹാരിസ് അതൊക്കെ എടുത്തുകളഞ്ഞു ഇതിലൊന്നും ഹാരിസിന് താല്പര്യമില്ല അവന്റെ വേഷം തന്നെ ട്രാക്ക്പാന്റും ടീ ഷിർട്ടുമാണ് അവൻ കുറച്ചു നേരമായി കാത്തിരിക്കുന്നു കാത്തിരിപ്പലിനൊടുവിൽ ഫാത്തിമ കടന്നുവന്നു സാരിയൊക്കെ ഉടുത്തു തന്നെയാണ് വരവ് ഹാരിസിന് അതത്ര രസിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *