ഉന്നതങ്ങളിൽ [അഹമ്മദ്]

Posted by

ഫാത്തിമക്ക് ഇപ്പൊ അതൊന്നുമല്ല പ്രശ്നം ഹാരിസ് തങ്ങളെ തിരിച്ചറിഞ് എന്നായിരുന്നു അവരുടെ ഭയം പക്ഷെ ഒരിക്കൽപോലും തങ്ങളെ ശ്രദ്ധിക്കാത്ത അയാൾ തങ്ങളെ മനസ്സിലാക്കി കാണില്ല എന്ന ആശ്വാസത്തോടെ അവൾ ഇരുന്നു
പിറ്റേന്ന് രാവിലെ തന്നെ എല്ലാരും തായേ എത്തിയപ്പോ തന്നെ കണ്ടത് restaurentil ഇരുന്നു ഭക്ഷണം കഴിക്കുന്ന ഹാരിസിനെ ആണ് അവരെ കണ്ട ഹാരിസ് എല്ലാർക്കും ഉള്ള ഭക്ഷണം ഓർഡർ ചെയ്ത് എല്ലാരും ഭക്ഷണം കഴിച്ചു ഹാരിസ് അപ്പോയെക്കും ബില്ല് ഒക്കെ സെറ്റിൽ ചെയ്തു കഴിഞ്ഞു വണ്ടിയിൽ കയറി ഒന്ന് സ്റ്റാർട്ട്‌ ചെയ്തു വച്ചു ഓരോരുത്തരായി കയറി വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി കുറച്ചു കഴിഞ്ഞു ഒരു വലിയ ടെക്സ്റ്റ്‌ടൈൽസ് മുന്നിൽ ഹാരിസ് വണ്ടി നിർത്തി തനിക്കു കുറച്ചു പുർച്ചസ് ഉണ്ടെന്നു പറഞ്ഞു ഉള്ളോട്ട് കയറിപ്പോയി അൻവറും കൂടെ പോയി നൗറി പോകുന്നത് കണ്ടു നൂറിയും അന്വറിനു ഒപ്പം ചെന്ന് കുറച്ചു അതികം സമയം കഴിഞ്ഞപ്പോൾ ആണ് എല്ലാരും വന്നത് മക്കൾ രണ്ടും കൈ നിറയെ ചോക്ലേറ്റ് ആയാണ് വരുന്നത് ഹാരിസിന്റെ കയ്യിലും അൻവറിന്റെ കയ്യിലും കുറച്ചധികം വസ്ത്രങൾ ഉണ്ടായിരുന്നു ഹാരിസ് തന്റെ കയ്യിൽ ഉള്ള പാക്കുകൾ മുഴുവൻ പിന്നിൽ വെച്ച് അൻവർ എല്ലാം ഫാത്തിമയെ ഏല്പിച്ചുകൊണ്ട് പറഞ്ഞു ഞാൻ ഇത് iനിങ്ങൾക്കു വേണ്ടി വാങ്ങിയതാണ് അതല്ല അതു ഹാരിസ് എടുത്തുകൊടുത്ത് ആണെന്ന് രണ്ടാൾക്കും നല്ല തീർച്ചയായിരുന്നു എങ്കിലും ഫാത്തിമ അതൊക്കെ വാങ്ങി അങ്ങനെ എങ്കിലും തന്റെ പെങ്ങള്മാര്ക്ക് കുറച്ചു നല്ല വസ്ത്രം ധരിക്കാമല്ലോ എന്നോർത്ത് എങ്കിലും ഇതുവാങ്ങേണ്ടി വന്ന അവസ്ഥയെ ഓർത്തു അവൾ നന്നേ വിഷമിച്ചു
അവർ വീണ്ടും യാത്ര തുടർന്ന് പെട്ടെന്നാണ് ഹാരിസിന്റെ ഫോൺ റിങ് ചെയ്തത് വണ്ടി പാർക്കുചെയ്യാൻ പറ്റുന്ന ഒരു റോഡ് ആയിരുന്നില്ല അതു അതുകൊണ്ട് തന്നെ ഹാരിസിന് ഡ്രൈവിങ്ങിൽ ആയികൊണ്ട് തന്നെ ഫോൺ എടുക്കേണ്ടി വന്നു ഫോൺ വണ്ടിയുമായി കണക്ട് ചെയ്തതുകൊടു സ്പീക്കറിൽ ആണ് ഹാരിസ് സംസാരിക്കുന്നത്
Sareer ആണ് മറുതലക്കൽ
എന്താണ്ടാ
ഒന്നുമില്ല മച്ചാനെ നീ എവിടെ എത്തി എന്ന് ചോതിച്ചു വിളിച്ചതാ എന്തായി നിന്റെ യാത്ര success ആണോടാ
ഇല്ലെടാ മച്ചാനെ പണികിട്ടി സാധനം ഒക്കെ പറ്റെ ശോകം ആണ് നല്ലതൊന്നും ഇല്ല വെറുതെ ദൃതിപിടിച്ചു വന്നു എല്ലാം വെറുതെ ആയി

Leave a Reply

Your email address will not be published. Required fields are marked *