രതി ശലഭങ്ങൾ 7 [Sagar Kottappuram]

Posted by

രതി ശലഭങ്ങൾ 7

Rathi Shalabhangal Part 7 | Author : Sagar Kottappuram

Previous Parts

 

ബീനേച്ചി അധികം നിന്ന് സമയം കളയാതെ പെട്ടെന്ന് തന്നെ മടങ്ങി . ഞാൻ കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങളോർത്തു ബെഡിൽ കിടന്നു ആലോചിച്ചു . എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത് .ഇങ്ങനെയൊക്കെ നടക്കുമെന്നോ ,ബീനേച്ചി തന്റെ കാമുകിയെ പോലെ കൂടെ കഴിയുമെന്നോ ഒരിക്കലും വിചാരിച്ചിട്ട് പോലുമില്ല. അവർ സമ്മാനിച്ച നല്ല നിമിഷങ്ങൾ , സുഖം എല്ലാം ഒരു രോമാഞ്ചമായി ശരീരത്തിൽ അവശേഷിക്കുന്നുണ്ട് …

ഞാൻ ചുമ്മാ മൊബൈലിൽ നല്ല റൊമാന്റിക് ആയുള്ള കുറച്ചു തമിഴ് പാട്ടുകൾ കേട്ട് അൽപ നേരം കിടന്നു .

അപ്പോഴാണ് നമ്മുടെ മൈസൂർ ചാര സുന്ദരി റോസ് മേരി കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത് .ആദ്യമായി കള്ള വെടി വെക്കാൻ പോയി ബോധം കെട്ടു വീണ വീര സാഹസിക കഥ ഞാൻ പറഞ്ഞിരുന്നല്ലോ .

ആ സംഭവത്തിന് ശേഷം ഞാനും റോസ് മേരിയും നല്ല അടുപ്പത്തിലായി . ഒരു പക്ഷെ പൊതുവെ സ്ത്രീകളുടെ അടുത്ത് സംസാരിക്കാൻ മടിയുണ്ടായിരുന്ന , ഉൾവലിയുന്ന സ്വഭാവക്കാരനായിരുന്ന എന്നിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നത് റോസ്‌മേരിയും അവളുടെ സൗഹൃദവും ആണ് .

കോട്ടയം നസ്രാണി പെണ്ണ് . കാഴ്ചക്ക് നല്ല സുന്ദരി. അപ്പൻ ക്ഷീര കർഷകൻ ആയിരുന്നു, പിന്നെ കുറച്ചു റബ്ബറും .അമ്മച്ചിയും പിന്നെ രണ്ടു അനിയത്തിമാരും ഒരു അനിയൻ കുട്ടനും . അപ്പന്റെ പെട്ടെന്നുണ്ടായ മരണവും അതെ തുടർന്ന് അമ്മക്കുണ്ടായ ഷോക്കും ആ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകർത്തു കളഞ്ഞു . റോസമ്മ ആ സമയം മൈസൂരിൽ കോഴ്‌സിന് ചേർന്നിട്ടേ ഉള്ളു !

Leave a Reply

Your email address will not be published.