രതി ശലഭങ്ങൾ 6 [Sagar Kottappuram]

Posted by

ഞാൻ ;”പിന്നെ ബാലേട്ടൻ എന്താ സുഖിപ്പിക്കാറില്ലേ ഈ ചരക്കിനെ ?”

ഞാൻ ബീനേച്ചിയുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു .

ബീന ;”ആദ്യമൊക്കെ ഉണ്ടാരുന്നെടാ , പിന്നെ അങ്ങേർക്കു വയ്യാണ്ടായില്ലേ “

ബീനേച്ചി അല്പം വിഷമത്തോടെ പറഞ്ഞു. വിഷമം ആണേലും ഭർത്താവിനെ വഞ്ചിക്കാനൊന്നും കള്ളിക്കു മടിയില്ല .മ്മ്…ഭയങ്കരി !

ഞാൻ ;”അപ്പൊ ബാലേട്ടൻ മോശക്കാരനല്ല അല്ലെ “

ഞാൻ ബീനേച്ചിയെ കുസൃതിയോടെ നോക്കി.

ബീന ;”പോടാ അവിടന്ന്..പാവം അങ്ങേരെ വിട്ടേക്ക് “

ഞാൻ ;”ഓ പിന്നെ കെട്ട്യോനെ പറഞ്ഞപ്പോ ദേഷ്യം കണ്ടില്ലേ “

ഞാൻ ബീനേച്ചിയെ കളിയാക്കി.

ബീന ;”പോടാ ..എന്നെ വല്യ കാര്യമാ എന്തൊക്കെ പറഞ്ഞാലും “

ബീനേച്ചി പതിയെ പറഞ്ഞു .

ഞാൻ ;”എന്നിട്ടാണോ അങ്ങേരോട് ഈ ചതി മോളെ “

ഞാൻ ബീനേച്ചിയുടെ ചുണ്ടിൽ എന്റെ നാവു ചേർത്തു പരതികൊണ്ട്‌ പറഞ്ഞു .എന്റെ നാവിൻ തുമ്പിലെ നനവുകൊണ്ട് ബീനേച്ചിയുടെ ചുണ്ടുകൾ തിളങ്ങി .

ബീന ;”അതിപ്പോ എനിക്കുമില്ലേടാ മോഹങ്ങളൊക്കെ , അങ്ങേരെ ഓർത്തു കഴിഞ്ഞ മാത്രം പോരല്ലോ “

ബീനേച്ചി ചെറിയ ചിരിയോടെ പറഞ്ഞു. ബീനേച്ചിയുടെ മൂക്കുത്തി ജനലിലൂടെ വന്ന വെളിച്ചം തട്ടി തിളങ്ങുന്നത് ഞാൻ കൗതുകപൂർവ്വം നോക്കി .

ഞാൻ ;”അഹ്..എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണേൽ നാട്ടിലെ പിള്ളേർക്ക് കോളടിച്ചേനെ “

Leave a Reply

Your email address will not be published. Required fields are marked *