രതി ശലഭങ്ങൾ 6 [Sagar Kottappuram]

Posted by

ബീനേച്ചി എന്നെ നോക്കി കളിയാക്കി .പിന്നെ ബ്രായുടെ വള്ളികൾ കയ്യിലൂടെ ഇട്ടു തുടങ്ങി. തോളിൽ വള്ളികൾ കയറ്റിയിട്ട ശേഷം ബീനേച്ചി മുലകളെ പൊതിഞ്ഞു കൊണ്ട് പുറകിലെ ഹുക്ക് ഇടാനായി കൈ പുറകിലേക്കിട്ടു.

ബീന;”ഡാ ഇതൊന്നു ഇട്ടു തന്നെ “

ഹുക്ക് ഇടാൻ പറ്റാതെ വന്നപ്പോൾബീനേച്ചി എന്റെ നേരെ മുൻപിൽ പുറം തിരിഞ്ഞു ഇരുന്നു.

ഞാൻ ;”രാവിലെ പിന്നെ ആരാ ഇട്ടത് ?”

ഞാൻ ബീനേച്ചിയുടെ ബ്രായുടെ പുറകിലെ വള്ളികൾ എടുത്തു യോജിപ്പിക്കാനായി നിൽക്കെ ചോദിച്ചു.

ബീന ;”നിന്റെ കുഞ്ഞമ്മ ..കളിക്കാതെ ഇടെടാ “

ബീനേച്ചി എന്നെ ശകാരിച്ചു. എന്നാലും അതിലൊരു കുസൃതി ഉണ്ടരുന്നു . ഞാൻ ബീനേച്ചിയുടെ ബ്രായുടെ ഹുക്ക് ഇട്ടു കൊടുത്തു .

ബീനേച്ചി പിന്നെ ചുരിദാർ എടുത്തു സ്വയം ഇട്ടു .ശേഷം എന്റെ റൂമിലെ കണ്ണാടി നോക്കി മുടിയൊക്കെ കോതി ശരിപ്പെടുത്തി .

ഞാൻ ;”ചേച്ചി..ഞാൻ പറഞ്ഞത്..പ്ലീസ് “

ഞാൻ പാന്റിന്റെ മുൻവശം ഉഴിഞ്ഞുകൊണ്ട് ബീനേച്ചിയെ നോക്കി. ബീനേച്ചി അത് ചിരിയോടെ നോക്കി.

ബീന ;”മ്മ്…എന്ന പെട്ടെന്നാവട്ടെ…”

ബീനേച്ചി കണ്ണാടിയിൽ നോക്കിയാണ് പറഞ്ഞത്. അത് കേട്ടതും എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി.

ഞാൻ ;”ദാ കഴിഞ്ഞു “

Leave a Reply

Your email address will not be published. Required fields are marked *