രണ്ടാനമ്മയുടെ അടിമ 14 [Sagar Kottappuram]

Posted by

മമ്മി എന്നെ രൂക്ഷമായി നോക്കി.

ഞാൻ ;”സോറി മമ്മി ..അവര് ഈ വഴി വന്നപ്പോ കയറിയതാ..എങ്ങനാ പറ്റില്ലെന്ന് പറയുക “

മമ്മി ;”മ്മ്…”

മമ്മി ഒന്നമർത്തി മൂളി .

ഞാൻ മമ്മിയെ കടന്നു ഹാളിലേക്ക് ചെന്നു.

മമ്മി ;”ആ നിന്റെ ആ കൂട്ടുകാരന്റെ ഫോൺ നമ്പർ ഉണ്ടോടാ കയ്യില് ?”

മമ്മി ഞാൻ സോഫയിലേക്കിരുന്നപ്പോൾ പതിവില്ലാത്ത സ്നേഹത്തോടെ എന്റെ അടുത്തെത്തി .

ഞാൻ ;”ആരുടേയ മമ്മി ?”

മമ്മി ;”ആ സച്ചിന്റെ ..”

മമ്മി ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

ഞാൻ ;”ഉണ്ടല്ലോ..മമ്മിക്കെന്തിനാ “

ഞാൻ സംശയമൊന്നും ഭാവിക്കാതെ നിഷ്ക്കു ആയി മികച്ച രീതിയിൽ അഭിനയിച്ചു തകർത്തു.

മമ്മി ;”ഓ..ആ പയ്യന് ജോലി ഒന്നും ആയില്ലെന്നല്ലേ പറഞ്ഞത്…എന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കൊടുക്കാം..അയാൾക്കു താല്പര്യം ഉണ്ടോന്നു ചോദിച്ചിട്ട് തന്ന മതി “

മമ്മി എന്നോടായി പറഞ്ഞു. മമ്മിക് സച്ചിനെ ശരിക്കു ബോധിച്ചെന്നു എനിക്ക് പതിവില്ലാത്ത സ്നേഹത്തിൽ നിന്നും ബോധ്യമായി.

ഞാൻ ;”മ്മ്..വേണ്ട മമ്മി ഞാൻ തരാം…”

ഞാൻ അപ്പോൾ തന്നെ സച്ചിനെ നമ്പർ മമ്മിക്ക് കൈമാറി .മമ്മി അത് സേവ് ചെയ്ത ശേഷം ചെറിയൊരു ചിരിയോടെ എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *