രണ്ടാനമ്മയുടെ അടിമ 14 [Sagar Kottappuram]

Posted by

പക്ഷെ ഹാളിൽ ഇരിക്കുന്ന അർജുനെയും സച്ചിനെയും കണ്ടപ്പോൾ മമ്മി മുഖത്തെ ഭാവം മാറ്റി നല്ല പിള്ള ആയി അഭിനയിച്ചു സ്നേഹത്തോടെ പെരുമാറി.

ഞാൻ ;”മമ്മി ഇതെന്റെ ഫ്രണ്ട്‌സ് ആണ്..ഇത് അർജുൻ അത് സച്ചിൻ “

ഞാൻ രണ്ടുപേരെയും മമ്മിക് പരിചയപ്പെടുത്തി .കൂട്ടത്തിൽ സച്ചിനെ മമ്മി സ്കാൻ ചെയ്തെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മമ്മി ചിരിയോടെ സച്ചിന് നേരെ കൈനീട്ടി . അവൻ മമ്മിയുടെ കൈപിടിച്ച് കുലുക്കി .പിന്നാലെ അർജുനും .

മമ്മി ;”ഇരിക്ക് എല്ലാരും…ഡാ നീ ഇവർക്കു കുടിക്കാൻ വല്ലതും കൊടുത്തോ ? വന്നിട്ട് ഒരുപാടു നേരം ആയോ ?”

മമ്മി പലവിധ അന്വേഷണങ്ങൾ തിരക്കി .

ഞാൻ ;”ഇല്ല മമ്മി..ഇപ്പൊ വന്നേ ഉള്ളു “

ഞാൻ പറഞ്ഞൊപ്പിച്ചു .

മമ്മി ;”മ്മ്…ഞാനെന്ന പോയി കുടിക്കാൻ എന്തേലും എടുക്കാം “

അതും പറഞ്ഞു മമ്മി എഴുനേറ്റു . സച്ചിൻ മമ്മിയെ നോക്കുന്നുണ്ട്.മമ്മി സച്ചിനെയും . ഞാനും അർജുനും അത് ശ്രദ്ധിച്ചു തമ്മിൽ തമ്മിൽ നോക്കി.

സച്ചിൻ ;”ഡാ സംഭവം ഈ പെണ്ണുംപിള്ള കിടു തന്നെ കേട്ടോ “

സച്ചിൻ മമ്മി പോയ ഉടനെ ഞങ്ങളുടെ അടുത്ത് പറഞ്ഞു.

ഞാൻ ;”മൈരേ..അവള് വളഞ്ഞ നീ വേണെൽ കളിച്ചോ അതൊന്നും വിഷയമല്ല .നമ്മുടെ കാര്യം നടക്കണം “

അർജുൻ ;”അതെ…എല്ലാം ഓക്കേ അല്ലെ “

സച്ചിൻ ;”ഓക്കേ ..”

ഞങ്ങൾ സംസാരിച്ചിരിക്കെ മമ്മി ജ്യുസുമായി വന്നു.അത് ഞങ്ങൾക്ക് നേരെ നീട്ടി . ഞങ്ങൾ എല്ലാവരും ജ്യുസ് എടുത്തു പതിയെ കുടിച്ചു .

മമ്മി സോഫയിലേക്കിരുന്നു.കാലിന്മേൽ കാല് കയറ്റി വെച്ചു.

മമ്മി ;”മ്മ്…പിന്നെ നിങ്ങളൊക്കെ എന്താ ചെയ്യുന്നേ ?”

അർജുനോടും സച്ചിനോടും ആയി മമ്മി തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *