രണ്ടാനമ്മയുടെ അടിമ 14 [Sagar Kottappuram]

Posted by

സച്ചിൻ ഞങ്ങളുടെ ഫ്രണ്ട് ആണ് . ബോഡി ബിൽഡർ ആണ് . നല്ല വെളുത്ത ഒത്ത ശരീരവും മസിലുകളുമുള്ള രൂപം . കാഴ്ചക്ക് നല്ല മൊഞ്ചനുമാണ് . ആറടിയോളം പൊക്കവും ഉണ്ട് .

ഞാൻ ;”മ്മ്..പക്ഷെ അവൻ സമ്മതിക്കുമോ..?”

അർജുൻ ;”നീ പറഞ്ഞ കഥ കേട്ട അവൻ എപ്പോ സമ്മതിച്ചെന്നു ചോദിച്ച മതി “

ഞാൻ ;”മ്മ് “

ഒന്നമർത്തി മൂളി ഞാനും അർജുനും പ്ലാനിങ് തുടങ്ങി . സച്ചിനോടും ഞാൻ ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു .അവനും എല്ലാം കേട്ടപ്പോൾ മമ്മിയെ കൊല്ലാനുള്ള ദേഷ്യം വന്നു .അതോടെ അവനും ഞങ്ങളോടൊപ്പം കൂടം എന്നേറ്റു !

പക്ഷെ മമ്മി വളയുമോ എന്ന സംശയം അവനുണ്ടായിരുന്നു . അതൊക്കെ വളയുമെന്നു ഞാനും അർജുനും ഉറപ്പു നൽകി .

അങ്ങനെ സച്ചിനെ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. മമ്മിയുമായി ഒന്ന് കൂട്ടിമുട്ടിക്കാൻ ആണ് . മമ്മിക്ക് അവനോടു എന്തേലും താല്പര്യം തോന്നിയാൽ ഞങ്ങളുടെ പ്ലാൻ എളുപ്പത്തിൽ വിജയിക്കും.

സച്ചിനും അർജുനും കൂടി എന്നെ കാണാനായി അങ്ങനെ വീട്ടിൽ അതിഥികൾ എന്ന വ്യാജേന വന്നു .സച്ചിൻ നല്ല ടെയ്റ്റ് ഉള്ള ടി-ഷർട്ടും ജീൻസ് പാന്റുമായിരുന്നു വേഷം. അവന്റെ കയ്യിലെ മസിലുകളും തോളിലെ മസിലുകളുമെല്ലാം ഉയർന്നു എടുത്തു കാണിക്കുന്ന തരത്തിലായിരുന്നു . നമ്മുടെ ഉണ്ണിമുകുന്ദന്റെ പോലത്തെ സ്റ്റൈൽ ഉം ശരീരവും !

ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു .മമ്മി ആ സമയം അവിടെ ഉണ്ടായിരുന്നില്ല പുറത്തു എവിടെയോ പോയതാണ് .മമ്മി വരുന്ന വരെ ഞങ്ങൾ വെയിറ്റ് ചെയ്തു . ഉച്ച കഴിഞ്ഞാണ് മമ്മി വന്നത്. മമ്മി കാറിൽ നിന്നിറങ്ങി , ഡ്രൈവർ മമ്മിയെ ഇറക്കി വിട്ട ശേഷം തിരികെ പോയി . മമ്മി അകത്തേക്ക് കയറി വരുമ്പോൾ എന്നെ കടുപ്പിച്ചൊന്നു നോക്കി. കൈ ഇറക്കം കുറഞ്ഞ ഒരു ഇളം പച്ച ബ്ലൗസും അതെ നിറത്തിൽ ശരിയുമാണ് വേഷം !

Leave a Reply

Your email address will not be published. Required fields are marked *