രണ്ടാനമ്മയുടെ അടിമ 14 [Sagar Kottappuram]

Posted by

ഞാൻ പതിയെ പറഞ്ഞു.

അർജുൻ ;”എന്നിട്ട് നീ ഇപ്പോഴും നാണമില്ലാതെ അവരോടൊപ്പം കഴിയുന്നു അല്ലെ ?”

അർജുൻ എന്നെ ദേഷ്യത്തോടെ നോക്കി .

ഞാൻ “മ്മ് ” എന്ന് മൂളി .

അർജുൻ ;”ആ പൂറിയെ അല്ല നിന്നെയ ആദ്യം തല്ലേണ്ടത്..”

അർജുൻ ടേബിളിൽ പതിയെ ഇടിച്ചുകൊണ്ട് പറഞ്ഞു . ഞങ്ങളുടെ അടുത്ത് വേറെ ആരും ഇല്ലാത്തതുകൊണ്ട് ആരുമതു കണ്ടില്ല.

ഞാൻ അവനെ വിഷമത്തോടെ നോക്കി.

അർജുൻ ;’നിനക്കവിടന്നു ഇറങ്ങി പൊയ്ക്കൂടേ ..?”

ഞാൻ ;”എങ്ങോട്ട് ?”

അർജുൻ ;”എങ്ങോട്ടേലും…”

ഞാൻ ;”അതൊന്നും നടക്കുന്ന കാര്യമല്ല അളിയാ…എനിക്ക് ബന്ധുക്കളായിട്ടു പോലും അങ്ങനെ ആരുമില്ലെന്ന് നിനക്കറിഞ്ഞൂടെ, പിന്നെ സ്വത്തൊക്കെ ആ പൂറി മോൾടെ പേരിലാക്കി “

അർജുൻ ;”മ്മ്..എന്നാലും ഗിരിജ ചേച്ചി ഇത്ര ചീപ് ആണല്ലോ ..ഛെ “

അർജുൻ അരിശത്തോടെ പറഞ്ഞു.

ഞാൻ ;”അളിയാ എനിക്ക് എന്തേലും ചെയ്യണം..നീ വല്ല വഴിയും പറ “

അർജുൻ ;”എന്ത് ചെയ്യാൻ..?”

ഞാൻ ;”ഞാൻ അനുഭവിച്ചതിനൊക്കെ എനിക്ക് പകരം വീട്ടണം “

ഞാൻ അല്പം ദേഷ്യത്തോടെ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.

അർജുൻ;”ആഹ്…അത് വേണം…ഞാൻ ഉണ്ടെടാ കൂടെ…”

Leave a Reply

Your email address will not be published. Required fields are marked *