രണ്ടാനമ്മയുടെ അടിമ 14 [Sagar Kottappuram]

Posted by

മമ്മി ;”മ്മ്…ഇന്നെന്താ ക്‌ളാസ് ഇല്ലേ നിനക്ക് “

പിന്നെ പതിവ് ഗൗരവത്തോടെ കാര്യങ്ങൾ തിരക്കി.

ഞാൻ ;”ഇല്ല മമ്മി സ്റ്റഡി ലീവ് ആണ് “

മമ്മി ;”മ്മ് ..സ്റ്റഡി ഒകെ പിന്നെ ഇപ്പൊ റൂമിൽ വാ കുറച്ച പണി ഉണ്ട് “

മമ്മി പതിവ് തെറ്റിക്കാതെ എന്നെ കൊണ്ട് പാദ സേവാ ചെയ്യിച്ചു . ഞാനതു അന്ന് വളരെ സന്തോഷത്തോടെ ആണ് ചെയ്തതും. അധിക കാലം ഈ വണ്ടി ഓടാൻ പോണില്ലെന്നു ഞാൻ മനസ്സിലോർത്തു സന്തോഷിച്ചു .

പിന്നീട് മമ്മി സച്ചിന്റെ ഫോണിൽ ബന്ധപെട്ടു . ജോലി കാര്യം ഒകെ സംസാരിച്ചു . കൂട്ടത്തിൽ മമ്മിയുടെ നമ്പറുകളും . സച്ചിന്റെ നേരിട്ട് കാണണമെന്നും ഡീറ്റൈൽ ആയിട്ട് സംസാരിക്കണമെന്നും മമ്മി ആവശ്യപ്പെട്ടു. ഇക്കാര്യം അപ്പോൾ തന്നെ എന്നെയും അർജുനെയും സച്ചിൻ വിളിച്ചു അറിയിച്ചു !

യെസ്..മമ്മിക്ക് വേണ്ടി എറിഞ്ഞ ചൂണ്ടയിൽ അവർ കൊത്തി കഴിഞ്ഞിരിക്കുന്നു !

രണ്ടു ദിവസം സഥലത്തുണ്ടാകില്ലെന്നും വന്നിട്ട് കാണാമെന്നും സച്ചിൻ മമ്മിയെ അറിയിച്ചു .പക്ഷെ മമ്മിക്ക് സച്ചിന്റെ നന്നേ ബോധിച്ചതുകൊണ്ട് മമ്മി വാട്സ് ആപ്പ് വഴി മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരുന്നു .

മമ്മി ;”ഹായ് സച്ചിൻ “

സച്ചിൻ ;”ഹായ് ആന്റി “

മമ്മി ;”വേർ ആർ യു ?”

സച്ചിൻ ;”ഹോം …”

മമ്മി ;”മ്മ് ..യു ആർ ലുക്കിങ് ഹാൻഡ്‌സം മാൻ”

മമ്മി സച്ചിന്റെ പുകഴ്ത്തികൊണ്ട് മെസ്സേജ് അയച്ചിട്ടുണ്ട്. എല്ലാം സച്ചിൻ ഞങ്ങൾക്ക് ഫോർവേഡ് ചെയ്യുന്നുണ്ട് അപ്പപ്പോൾ .

Leave a Reply

Your email address will not be published. Required fields are marked *