ബസ്സിലും, ട്രെയിനിലും… ഒരു പഴയ മട്ടുകാരനായത് കൊണ്ട് ആരെങ്കിലും പോയി ക്ഷണിക്കണം, ഇത്തിരി അടുപ്പമുള്ളവരെ! പുള്ളിയുടെ ഫിലോസോഫി! എന്തു ചെയ്യും?
ഞാനും സീമയും തമ്മിലുള്ള ഇടപഴകലിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിരുന്നു. അതോ അവളുടെ മൂഡ് പതിയെ താണുകൊണ്ടിരുന്നതാണോ.. എപ്പോഴും ചിലച്ചുകൊണ്ടോടി നടന്നിരുന്ന അവൾ ശാന്തമായി, എന്നെക്കാണുമ്പോഴൊക്കെ ആ കണ്ണുകൾ പ്രകാശിച്ചു… ചിലപ്പോഴെല്ലാം ഒരു മന്ദഹാസം മിന്നി മറഞ്ഞു..പലപ്പോഴും അവളുടെ കണ്ണുകൾ എന്നെ തഴുകിപ്പോവുന്നപോലെ തോന്നിയിരുന്നു.. വെറും തോന്നൽ മാത്രമാണെന്ന് ഞാനങ്ങു വിശ്വസിച്ചു.
നീ ടാക്സി വിട്ടോടീ. രാജീവ് കൊണ്ടുവിടും. അമ്മായി പറയുന്നതും കേട്ടുകൊണ്ട് താഴെയിറങ്ങിവന്നതാണ് ഞാൻ… ആരാടീ? സീമയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
ഹും! ഒരു നിമിഷം അവളുടെ കണ്ണുകൾ ജ്വലിച്ചു… പോയി നോക്കടാ! നിന്റെ പഴയ ആരാധനാപാത്രം! അവൾ പഴയ സീമയായി! പിന്നെ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക് പോയി.
എൻെറ കാലൊച്ച കേട്ടപ്പോൾ അമ്മായിയും ചേച്ചിയും തിരിഞ്ഞു നോക്കി. ചേച്ചി വിടർന്നു ചിരിച്ചു. ഞാൻ തിരിച്ചുപോവുന്നതിന്റെ മൂന്നു ദിവസങ്ങൾക്കു മുന്നേ ചിന്നുവേച്ചിയും മോനും വന്നതായിരുന്നു. അന്നെത്തിയതേയുള്ളൂ. കെട്ടിയവന്റെ വീട്ടീലേക്ക് പോണവഴി അമ്മാവനെ കാണാൻ വന്നതാണ്.
അമ്മാവൻ ചാരുകസേരയിൽ കിടക്കുകയായിരുന്നു. ഓടിനടന്നു തളർന്നിരുന്നു. അന്നുപോവാനുള്ളടത്ത് ഞാൻ പൊക്കോളാമെന്നു പറഞ്ഞു.
ചിന്നൂ നീയെന്തെങ്കിലും കഴിച്ചിട്ടു പോയാപ്പോരേ? അമ്മാവന്റെ ക്ഷീണിച്ച ശബ്ദം. നേരത്തേ അങ്ങുചെന്നാൽ മൂന്നാലു ദിവസം കഴിഞ്ഞിങ്ങു പോരാം, ചേച്ചി പറഞ്ഞു. ഞാൻ ചേച്ചിയെ ഒന്നു നോക്കി. കുറച്ചുകൂടി കൊഴുത്തിരിക്കുന്നു. ഇടുപ്പിലെ മടക്കുകൾ തള്ളി നിന്നിരുന്നതിൽ പിടിച്ചു ഞെരിക്കാൻ കൈകൾ തരിച്ചു. കുണ്ടികൾ പിന്നെയും കൊഴുത്തു വിടർന്നിരുന്നു.. ചേച്ചി കുനിഞ്ഞു നിവർന്നപ്പോൾ മുലകൾ വശത്തു നിന്നും മുഴുത്തു തുളുമ്പി..പിന്നെ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു.
ശരി. ഞാൻ പോയി റഡിയാവാം. ജീൻസിൽ കയറി ഒരു ചായകിട്ടുമോന്നറിയാൻ അടുക്കളയിൽ പോയി നോക്കി.
എന്താടാ നിന്നു തിരിയുന്നേ? കാന്താരി! പിന്നിൽ നിന്നും.
അല്ലെടീ… ചായ… ഞാൻ മെല്ലെ പറഞ്ഞു. ചായ! അവളുടെ സ്വരത്തിന്റെ മൂർച്ചയെന്നെ വരഞ്ഞു മുളകുതേച്ചു! നിന്റെ മറ്റവൾക്ക് കൊണ്ടുക്കൊടുക്കാനാണോടാ? അവളെന്റെയടുത്തേക്കു വന്നു.
അല്ലെടീ… എൻ്റെ കണ്ണുമിഴിയാനാടീ. ചിന്നുവേച്ചിയേം കൊച്ചിനേം കൊണ്ട് ഒന്നര മണിക്കൂർ ഡ്രൈവുചെയ്യാനൊള്ളതാടീ.. ഞാൻ കൈകൾ കൂപ്പി.
ആ നീയിവിടിരി. അവൾ അഞ്ചുമിനിറ്റിൽ ചായയിട്ടു തന്നു.