കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍]

Posted by

കൊച്ചിക്കാരി

kochikkari | Author : Pamman Junior

 

യാഥൃശ്ചികമായാണ് മനുവിനെ പരിചയപ്പെടുന്നത്. ആന്റിമാരുടെയും ചേച്ചിമാരുടെയും കട്ട ആരാധകനായ മനുക്കുട്ടന്‍ അവന്റെ അനുഭവങ്ങള്‍ പറയുകയാണ്.

മാളില്‍ 30 വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന മലയാളിയായ ആ സുന്ദരി തടിച്ചിയെ കണ്ടപ്പോള്‍ കണ്ണൊന്നുടക്കി. ഈ അറബിനാട്ടില്‍ എവിടെ നിന്നാണാവോ ഇങ്ങനെയൊരു പെണ്ണ്, അതും കുട്ടിന് ആരും ഇല്ലാതെ. ഞാന്‍ ജോലി ചെയ്തിരുന്ന ഗല്‍ഫിലെ കുസ്ര്‍ ഖുനും എന്ന സ്ഥലത്ത് മലയാളികള്‍ അധികം ഇല്ല. ഉള്ളത് കുറച്ച് തമിഴന്മാരും ആന്ധ്രക്കാരും പിന്നെ വരുത്തന്മാരായ അറബികളും നാട്ടുകാരും. ഈ സ്ഥലം സര്‍ക്കാര്‍ വികസിപ്പിച്ച് കൊണ്ടുവരുന്നതേ ഉള്ളൂ. തിരക്കുള്ള നഗര പ്രദേശങ്ങളില്‍ നിന്നും അവിടത്തെ തദ്ദേശീയരെ മാറ്റി പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ പദ്ധതി . പുതിയതായി പണിതുവരുന്നതു കൊണ്ട് എല്ലാ സൗകര്യങ്ങളും ഇല്ല. എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലെ മലയാളികളൊക്കെ വന്നു താമസിച്ചു തുടങ്ങൂ. അവര്‍ക്കായുള്ള ഫ്‌ലാറ്റുകള്‍ ഒരു വശത്ത് പണി തീര്‍ന്നു വരുന്നു. എങ്കിലും ഒരു സ്‌കൂള്‍ എങ്കിലും ഇല്ലാതെ മലയാളികളെ മഷിയിട്ടാല്‍ കിട്ടില്ല.

ഒരു മലയാളി പെണ്ണിനെ കാണാന്‍ കിട്ടിയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റിയില്ല. സ്ഥിരം കാണുന്ന നഴ്‌സുമാരില്‍ ചിലര്‍ മലയാളികള്‍ ആയിരുന്നു എങ്കിലും സ്ഥിരവും കണ്ടു മടുത്തിരുന്നു.

ഞാന്‍ ഒന്നു പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു. അമ്മയും മകനും ഭക്ഷണം കഴിച്ചു തീരുന്നതു വരെ ഞാന്‍ ക്ഷമയോടെ രണ്ട് അറബി പെണ്ണുങ്ങളെ വായ് നോക്കി ഇരുന്നു. മാള്‍ അത്ര വികസിച്ചിട്ടില്ല. വരുന്ന അറബികള്‍ കൂടുതലും ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള യമനി, ആഫ്രിക്കന്‍ അറബികളാണ്. അധികം നിറമൊന്നുമില്ല എങ്കിലും മേക്കപ്പ് വാരിക്കോരി ഇട്ടിരിക്കും.

അവള്‍ ഭക്ഷണം കഴിച്ച് തീര്‍ന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു.

”നിങ്ങളെ കണ്ടു പരിചയമില്ലല്ലോ ഇവിടെ? എവിടെയാണ് താമസം”

അവര്‍ ഒന്നും മനസ്സിലാവാത്ത പോലെ കണ്ണ് മിഴിച്ച് നിന്നു. എനിക്ക് പെട്ടന്നു കാര്യം പിടികിട്ടി. മലയാളികളല്ല എനിക്ക് തെറ്റുപറ്റിയതാണ്. കണ്ടാല്‍ മലയാളി സുന്ദരി തന്നെ! പിന്നെ എവിടത്തുകാരണാവോ?

Leave a Reply

Your email address will not be published. Required fields are marked *