“രാത്രി എല്ലാരും അമ്പലത്തിലായിരിക്കും. ഞാൻ വീട്ടിലോട്ട് വരാം. “
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവളുടെ മുലയിൽ അയാൾ ഞെരിച്ചു. തുറന്നു വന്ന സുഭദ്രയുടെ ചുണ്ടിലേക്ക് തന്റെ വിരൽ ചേർത്തു. നനഞ്ഞുണങ്ങിയ അവളുടെ ചുണ്ടിൽ ഉമ്മ വയ്കാനടുത്തതും പിരിയഡ് തീർന്നതിന്റെ ഒറ്റ മണി ശബ്ദം . പിന്നെ അയാൾ അവിടെ നിന്നില്ല.
ഏഴാനപ്പുറത് എഴുന്നള്ളിപ്പ് നടക്കുന്നു. കഴിഞ്ഞ കൊല്ലമൊന്നും കാണാത്തത്ര ജനക്കൂട്ടം. വിവിധ നിറത്തിൽ വെടികെട്ടുകൾ മാനത്തു വിരിഞ്ഞു. ചെണ്ട മേളങ്ങൾക്കിടയിൽ താളം പിടിയ്കാൻ നാരായണൻ മുൻപന്തിയിലുണ്ട്.മേളം മൂത്തു. ദേവകിയെയും വലിച്ചു കൊണ്ടു ഭാർഗവൻ ആൾക്കൂട്ടത്തിനിടയിലോട്ട് കയറി.
“നിങ്ങളെങ്ങോട്ടാ മനുഷ്യാ എന്നേം വലിച്ചൊടുന്നേ? “
ദേവകിക്ക് ദേഷ്യം വന്നു.
“അവിടെ മേളം തുടങ്ങി. “
“അതിനു നിങ്ങളാണോ മേളക്കാരൻ. അവരവിടെ കൊട്ടിക്കോളും. “
അവളുടെ കൈയിലുള്ള പിടി ഭാർഗവൻ വിട്ടു.
“ഒരു 100 രൂപ താ. എന്നിട്ട് നിങ്ങളെവിടെലും പോയി മേളം കണ്ടോ. “
ദേവകി അവകാശം പോലെ ഭാർഗ്ഗവന്റെ പോക്കറ്റിൽ കയ്യിട്ടു രൂപയെടുത്തു. മേളം കാണാനുള്ള തിടുക്കത്തിൽ ഭാർഗവൻ ഒന്നും പറയാൻ നിന്നില്ല. നിരത്തി കെട്ടിയ കടകളിൽ വെളിച്ചം കത്തി നിന്നു. ജനക്കൂട്ടത്തിനടയിൽ തിക്കിയും തിരക്കിയും കട വരെ എത്തിയപ്പോളേക്കും സാരിയുടെ സ്ഥാനം തെറ്റി. പല നിറത്തിലുള്ള വളകൾക്കും കമ്മലുകൾക്കും മേലെ അവൾ കണ്ണോടിച്ചു.
“ആ വള കാണിച്ചേ.. “
നീട്ടിപ്പിടിച്ച കൈയുമായി ദേവകി കടക്കാരനോട് പറഞ്ഞു.
“ദേവകിക്ക് കറുപ്പല്ല പച്ചയാ ചേർച്ച. “
അവളുടെ അരയിൽ ചുറ്റിയ കൈയുടെ ഉടമ ചെവിയിൽ പറഞ്ഞു.
“ഏമാൻ എന്താ ഇവിടെ? “
“അതെന്താ ദേവകീ.. ഇതിപ്പോ എന്റേം കൂടെ നാടല്ലേ..? “
“ആന്നെ.. “
ദേവകി ചിരിച്ചു.ആൾക്കൂട്ടത്തിനിടയ്ക് രാജന്റെ കൈ അവളുടെ വയറിൽ ഉഴിയുന്നത് ആരും കണ്ടില്ല.
“ഞാൻ കുള്ളക്കടവിലെ മോട്ടോർ പുരയിൽ കാണും. “
ദേവകിക്കുള്ള ദൂതും നൽകി രാജൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി പോയി.
ഇനി വരാതിരിക്കുമോ. ആ ഇരുട്ടിൽ ഒറ്റയ്ക്കു നിൽക്കുമ്പോൾ രാജൻ ചിന്തിച്ചു. നേരം തെല്ലൊന്ന് നീങ്ങിയപ്പോൾ ഇരുൾ പുതച്ച കുളക്കടവിൽ ഒരു വെളുത്ത രൂപം രാജൻ കണ്ടു.