പെങ്ങളൂട്ടി 1 [ഗിരീഷ്]

Posted by

പെങ്ങളുട്ടി 1

Pengalootty | Author : Girish

 

നാട്ടിലെ ഒരു ഇടത്തരം കുടുംബമായിരുന്നു എന്റേത്. ഞാനും അനിയതിയും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛനു കാറ്ററിംഗ് ആയിരുന്നു. അതിൽ ധാരാളം ആളുകൾ കടന്നു വന്നതോടെ അച്ഛന്റെ വരുമാനവും കുറഞ്ഞു വന്നു. എങ്കിലും എന്നെയും അനിയത്തിയേയും കോളേജിലൊക്കെ അയച്ചു പഠിപ്പിച്ചു. അമ്മ ഒരു പാവം വീട്ടമ്മ. പക്ഷേ ഭയങ്കര ഐശ്വര്യം ഉള്ള ഒരു സ്ത്രീയായിരുന്നു അമ്മ.

അനിയത്തി എന്നേക്കാൾ 3 വയസ്സിനു ഇളയതാണ്.ഗാഥ എന്നാണ് അവളുടെ പേര്. അമ്മയുടെ സൗന്ദര്യം മുഴുവനുമോ അല്പം കൂടുതലോ അവൾക്കു കിട്ടിയിരുന്നു. അതുപോലെ നന്നായി പാടും. പക്ഷേ പണം മുടക്കി സംഗീതം പഠി പ്പിക്കാനൊന്നും അച്ഛനാവുമായിരുന്നില്ല. എങ്കിലും അവൾ മല്സരങ്ങളിലൊക്കെ ധാരാളം സമ്മാനങ്ങൾ നേടിയിരുന്നു. ഞാൻ ബികോം അവസാന വർഷം ആയപ്പോൾ അവൾ ഗിഗ്രി ഫസ്റ്റ് ഇയർ ആയിരുന്നു. ബികോം ഞാൻ തരക്കേടില്ലാത്ത മാർക്കോടുകൂടി പാസ്സായി. തുടർന്ന് എന്ത് ചെയ്യണം എന്നത് ഒരു ചോദ്യം ചിഹ്നമായി നിന്നപ്പോഴാണ് തൊട്ടടുത്ത പട്ടണത്തിൽ നിന്നും ഗൾഫിൽ ബിസിനസ് ഉള്ള ഒരു മുസ്ലിം നാട്ടിൽ വന്നത്. അദ്ദേഹതിന്റെ അധ്യാപകനായ മേനോൻസാർ എന്നോട് നല്ല സ്നേഹമുള്ള ഒരാളായിരുന്നു. എന്റെ അവസ്ഥയറിഞ്ഞ മേനോൻ സർ ഇസ്മായിൽ എന്ന ഗൾഫ് ബിസിനെസ്സുകാരനെ യാദൃശ്ചികമായി കണ്ടപ്പോൾ എന്റെ കാര്യം പറയുകയും അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു എന്നോട് അദ്ദേഹത്തെ പോയി കാണുവാനും പറഞ്ഞത്. ഞാൻ ചെന്നു. ഒരു പഴയ നായർ തറവാട് പോലെ തോന്നിപ്പിക്കുന്നതാണ്  അദ്ദേഹത്തിന്റെ വീട്. എന്നോട് ആറോ വന്നു ഇരിക്കാൻ പറഞ്ഞു. അധികം വൈകാതെ 50 നോടടുത്ത പ്രായമുള്ള ഇസ്മായിൽ എന്നയാൾ ഉമ്മറത്ത് വന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു. എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പാസ്പോർട്ട്‌ ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഒരു കോപ്പി നൽകാൻ പറഞ്ഞു. നോക്കട്ടെ എന്തെങ്കിലും ചെയാം എന്ന് പറഞ്ഞു. അന്നുതന്നെ ഞാൻ പാസ്പോർട്ട്‌ കോപ്പി നൽകി. എന്റെ മൊബൈൽ നമ്പരും.

Leave a Reply

Your email address will not be published.