മുംബൈ to കേരള [Saho]

Posted by

മുംബൈ to കേരള

Mumbai to Kerala | Author : Saho

 

സുഹൃത്തുക്കളെ,
മുമ്പ് ഞാൻ ഇവിടെ ഒരു കഥ 3 പാർട് ആയി എഴുതിയിട്ടുണ്ട്. എന്തുകൊണ്ടോ അത് മുഴുവനാകിയില്ല. ഞാൻ ഇപ്പോൾ ഒരു പുതിയ കഥ എഴുതുകയാണ്. എന്റെ എഴുത്തിന്റെ ശൈലി കണ്ട് ആർക്കെങ്കിലും ഞാൻ ആദ്യം എഴുതിയ കഥ ഏതാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ എന്നിലെ എഴുത്തുകാരൻ വിജയമാരിക്കും. നിങ്ങൾക്ക് ആ കഥ ഇഷ്ടമായിട്ടുണ്ട് എങ്കിൽ, ഈ കഥ വായിച്ചു ഞാൻ എഴുതിയ ആ കഥ ഏതാണെന്ന് കമന്റിലൂടെ അറിയിച്ചാൽ ഞാൻ ആ കഥ തുടർന്നെഴുതും. ഒരു ചാല്ലെന്ജ് ഒക്കെ ഇടക്ക് ഒരു രസമായി ഏറ്റെടുക്കൂ…..

അല്പം സ്പീഡ് കൂടുതൽ ഉള്ള ഒരു എഴുത്തുകാരനാണ് ഞാൻ. സ്പീഡ് കുറക്കാൻ ആരും പറയരുത്. എനിക്ക് ഇങ്ങനെ എഴുതാൻ മാത്രമേ അറിയൂ. ഇവിടെ ഉള്ള സിംഹങ്ങളുടെ അത്ര എക്സ്പീരിയൻസ് ഇല്ല. ഈ വലിയ കഥ ചെറുതാക്കി ഞാൻ എഴുതട്ടെ. തെറ്റുകൾ പൊറുക്കുക.

ഉമ്മയുടെ മരണത്തിന് ശേഷം മുംബൈലുള്ള ഫ്ലാറ്റിൽ ഞാനും ഉപ്പയും തനിച്ചാണ്. എനിക്ക് ഫ്ലാറ്റിൽ അടുത്തൊന്നും കൂട്ടുകാർ ഉണ്ടായിരുന്നില്ല. ബോർഡ് എക്സാം തീർന്നപ്പോൾ ആണ് ഉപ്പ പറഞ്ഞത് ഇനി കുറച്ച് കാലം നാട്ടിൽ നിന്ന് പടിക്ക് നീ. എനിക്കും സന്തോഷമായി, ഒരു മാറ്റം വളരെ നല്ലതാവും. ഉപ്പ പറഞ്ഞു, ഡാ നിന്റെ ക്ലാസ്സ്മേറ്റ് സ്വതിയും നാട്ടിൽ ഹോസ്റ്റലിൽ നിന്നാണത്രെ പഠിക്കുന്നത്.(സ്വാതിയുടെ അമ്മ സ്വര ആന്റിയും എന്റെ ഉപ്പയും ഒരേ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്). ഞാൻ സ്വതിയുമായി നല്ല കൂട്ടാണ്‌. ഞങ്ങൾ 2 പേരും ഒരു കോളേജിൽ ജോയിൻ ചെയ്യുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ആയി.
ഉപ്പ: ഡാ സ്വര ആന്റി നിന്നോട് അവളെ നേരെ കെയർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ: എന്റെ ഉപ്പാ, എനിക്ക് തന്നെ അവിടെ ഒന്നും അറിയില്ല. ഞാൻ എന്ത് കെയർ ചെയ്യാനാ.
ഉപ്പ: എടാ പൊട്ടാ, നിങ്ങളുടെ രണ്ടു പേരുടെയും കോളേജ് ഒന്നാണ്, ആ കോളേജിന്റെ തന്നെ ഹോസ്റ്റലോലാ അവളും താമസിക്കുന്നത്. ഹോസ്റ്റലിൽ നിങ്ങൾക്ക് കാണാൻ പറ്റിയില്ലെങ്കിലും സ്കൂളിൽ എപ്പോഴും കാണാം.  പിന്നെ നീ ഹോസ്റ്റലിൽ അല്ല നിൽക്കുന്നത്. നിന്റെ ഉപ്പൂപ്പാന്റെ കൂടെയാണ്.

ഞാൻ: അയ്യോ ഉപ്പൂപ്പന്റെ കൂടെയോ.
ഉപ്പ: അതിനെന്താ.
ഞാൻ: ഒന്നുല്ല, ഉപ്പൂപ്പ ഒറ്റക്കല്ലേ അവിടെ, ഫുടൊക്കെ നല്ലത് കിട്ടുമോ.
ഉപ്പ: നിന്റെ ഉപ്പൂപ്പ അടിപൊളി കൂക് ആണ് മോനെ. നീ കോളേജ് ലീവ് കിട്ടുന്ന സമയത്ത് സ്വതിയെയും വീട്ടിൽ കൊണ്ട് പോയി ഉപ്പൂപ്പന്റെ ഫുഡ് ഒക്കെ കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *