ഒരു കൂട്ടിമുട്ടലിന്റെ കഥ [രതി]

Posted by

“ഹായ് ,  ഐ ആം കപിൽ,  ഫ്രം ഹിമാചൽ പ്രദേശ്.  വർക്കിംഗ് ഇൻ സിഗ്മ, 8ത് ഫ്ലോർ.  മേ  ഐ നോ യുവർ നെയിം പ്ളീസ് ??”

ചെക്കന് പേരും അഡ്രസ്സും ചോയ്ക്കാൻ കണ്ട നേരം. മനുഷ്യൻ  ഇവിടെ പുറത്തോട്ടു ചാടി നിൽക്കുന്ന ബ്രാ എന്ത് ചെയ്യും എന്ന് ആലോചിച്ചു പുക ആളി  നിൽക്കാണു.. ഇതുങ്ങൾ ഇത്രേം വലിപ്പം ഇല്ല്ലാരുന്നെങ്കിൽ ഇത്രേം സീൻ വരത്തില്ല. എന്തായാലും അങ്ങോട്ട് പോയി മുട്ടിയിട്ടും ഇങ്ങോട്ടു പേര് ചോദിക്കുമ്പോ അങ്ങോട്ട് മിണ്ടാതെ നിൽക്കുന്നത് ശരിയല്ലല്ലോ..

“ഐ ആം ജെയിൻ ജേക്കബ്. . ഫ്രം കേരള, വർക്കിംഗ് ഇൻ SMC, 14ത് ഫ്ലോർ “

“നൈസ് റ്റു മീറ്റ് യു.
ആൻഡ് സോറി ഫോർ ദി ട്രബിൾ”

ട്രെബിലോ??? അപ്പൊ പൊട്ടൻ വിചാരിച്ചേക്കണത് ഇങ്ങോട്ടു വന്നു മുട്ടി എന്നാണു.

“ഇറ്സ് ഓക്കേ. “

ഞാൻ ഒരു ചിരി പാസ് ആക്കിയിട്ടു പറഞ്ഞു

(മലയാളം ഇംഗ്ലീഷിൽ എഴുതുമ്പോൾ വായിക്കാൻ വല്യ  സുഖം ഇല്ലാത്തത്കൊണ്ടും എനിക്ക്  ഇരട്ടി പണി ആയതു കൊണ്ടും ഞാൻ ഇനി ഡയലോഗ് മുഴുവൻ മലയാളത്തിൽ  എഴുതാം.എനിക്കും  എളുപ്പം. വായിക്കുന്ന നിങ്ങൾക്കും എളുപ്പം. അതല്ലേ അതിന്റെ ശരി?)

ഇതിപ്പോ ലിഫ്റ്റിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നിന്നിട്ട്  കാര്യല്ലല്ലോ. ഷർട്ടിന്റെ കാര്യത്തിൽ ഒരു  തീരുമാനം ആക്കാതെ ഓഫീസിൽ കയറാൻ പറ്റില്ലല്ലോ കർത്താവെ എന്നും ആലോചിച്ചു നിൽക്കുമ്പോ അവൻ എന്റെ റെഡ് ബ്രാ നോക്കി ഇങ്ങോട്ടു ചോദിച്ചു. ഇനി എന്താ പ്പോ ചെയ്യാ ന്ന്.

ഞാൻ ആണെങ്കിൽ ഒരു കയ്യ് കൊണ്ട് അതും പൊത്തി പിടിച്ചു നിൽക്കുകയാണ്. എന്താ പ്പോ ചെയ്യാ?? താൻ ഇട്ട ഷർട്ട് ഊരി  താരുന്നോ എന്ന് ചോദിയ്ക്കാൻ വന്നു.  ചോദിച്ചില്ല.

“എനിക്ക് ഓഫീസിൽ ഒരു അഞ്ചു മിനിറ്റ് പണി ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് പുറത്തു പോയി  പുതിയ ഡ്രസ്സ് വാങ്ങിക്കാം. ” എന്ന് അവൻ

അപ്പൊ ഇനി അവന്റെ ഓഫീസിൽ പോയിട്ട് ബ്രാ  പ്രദർശനം നടത്തേണ്ടി വരുമല്ലോ കർത്താവേ എന്ന് ചിന്തിച്ചപ്പോഴേക്കും  അവൻ കയ്യിൽ  പിടിച്ച ലാപ്ടോപ്പ് ബാഗ് എന്റെ കയ്യിൽ തന്നിട്ട് അത് വെച്ച് മറച്ചോളാൻ പറഞ്ഞു.

ഇവന് ഇതെങ്ങനെ ഞാൻ ചിന്തിക്കുന്നത് കൃത്യമായി അറിയാൻ പറ്റുന്നുണ്ട്? ഇനി എന്റെ നെഞ്ചത്തോട്ടു നോക്കിയിട്ടാണോ? അവിടെയാണോ ഇനി മനസ്സ് സ്ഥിതി ചെയ്യുന്നത് ?? അങ്ങനെ ഓരോന്നു ചിന്തച്ചപ്പോഴേക്കും അവന്റെ ഫ്ലോർ എത്തി. ഞാൻ റിസപ്ഷനിൽ അവന്റെ ബാഗ് മുന്നിലൂടെ ഇട്ടു അവിടെ ചെന്നിരുന്നു. ഇപ്പൊ എന്നെ  വല്ല കങ്കാരുവിനു ഉണ്ടായ കുഞ്ഞാണെന്നു  തോന്നും.അല്ലെങ്കിൽ ആരെങ്കിലും ബാക്ക്പാക്ക് അങ്ങനെ നെഞ്ചത്തോട്ടു  ഇട്ടു ഇരിക്കുവോ?

Leave a Reply

Your email address will not be published. Required fields are marked *