ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍]

Posted by

======= ======= ======= =======

മനോജനം ന്യൂസ് സ്റ്റുഡിയോയിലെ ലേഡീസ് ടോയ്‌ലറ്റ്. ആങ്കര്‍ നിഷ ഭസ്‌ക്കരന്‍ യൂറിന്‍ പാസ് ചെയ്തിട്ട് തന്റെ പാന്റീസും ജീന്‍സും മുകളിലേക്ക് വലിച്ചുകയറ്റി. തിരക്കു കാരണം അണ്ടര്‍ ഷേവ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ടിഷ്യൂപേപ്പര്‍ എടുത്ത് ഒന്നു കൂടി യോനി കഴുകിയ വെള്ളം യോനിരോമങ്ങളില്‍ നിന്ന് നന്നായി ഒപ്പിയെടുത്തു. ജീന്‍സ് മുകളിലേക്ക് കയറ്റുമ്പോള്‍ അല്പം ടൈറ്റായിട്ടുണ്ടെന്ന് നിഷയ്ക്ക് മനസ്സിലായി. തുടവണ്ണം കൂടിയിട്ടുണ്ട്.
ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ റിങ് ചെയ്തു.
”സംഗതി അറിഞ്ഞോ…” മാതൃരമയില്‍ നിന്നും ശ്രുതി ആയിരുന്നു.
”എന്നതാ ശ്രുതീ…” നിഷ ഭാസ്‌ക്കരന്‍ ചോദിച്ചു.

”നമ്മുടെ ഹോം മിനിസ്റ്ററുടെ കാര്യം…”

”ഉം…അറിഞ്ഞൂ… പക്ഷെ എന്റെ ബ്ലാഡര്‍ പൊട്ടുമെന്ന അവസ്ഥവന്നപ്പോള്‍ പിസ് ചെയ്യാനായി ഞാന്‍ യൂറിന്‍ക്യാബിനില്‍ കയറിയതാ… കഴിഞ്ഞിട്ട് അങ്ങട് ജീന്‍സ് ഇടുന്നതേയുള്ളൂ…”

”കേരളം മൊത്തോം ഞെട്ടാന്‍ പോകുമ്പോളാ അവളുടെയൊരു മൂത്രം…”

”അയ്യോ… അറിഞ്ഞിരുന്നില്ല… ഞാന്‍ പിന്നീ മൂത്രം എന്നാ ചെയ്യണമായിരുന്നു… നിന്റെ വായിലേക്ക്…”

”ഹോ… മതി മതി നിഷേ… അന്ന് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയപ്പോള്‍ പഞ്ചാബിലെ ഹോട്ടലില്‍ വെച്ച് നീ അത് കുറേ കുടിപ്പിക്കാന്‍ നോക്കിയതല്ലേ… ഇനി കുടിപ്പിക്കാന്‍ നോക്കിയാല്‍ ഞാനത് മൊത്തോം കടിച്ചു തിന്നത്തേയുള്ളൂ നോക്കിക്കോ…”

”പറഞ്ഞ് സുഖിപ്പിക്കാതെടീ ശ്രുതീ… നിങ്ങള്‍ക്ക് ബൈറ്റെല്ലാം കിട്ടിയോ…”

”കിട്ടി… ഞാനല്ല ആങ്കര്‍ ചെയ്യണത് ആ മൊട്ടത്തലയന്‍ വേണു വി ജോണിയാ…. എടീ ഞാന്‍ വിളിച്ചത് അതിനല്ല…”

”പിന്നെ പിന്നെന്തിനാടീ തിന്നാല്‍ വേണമെന്ന് പറയാനോ…” നിഷ ഭാസ്‌ക്കരന്‍ ചിരിച്ചു.

”പോ… സാത്താനേ… അതല്ല… എനിക്ക് ഹോം മിനിസ്റ്ററുടെ പഴയ പിഎ സനകന്റെ നമ്പരൊന്ന് വേണം… ഓന്‍ നിന്റെ ഗുലാന്‍ അല്ലാരുന്നോ…”

”ഉം… തരാടീ… നിഷ ഭാസ്‌ക്കരന്‍ ബാത്ത് റൂമിന്റെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി.

======= ======= ======= =======

Leave a Reply

Your email address will not be published. Required fields are marked *