ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

അവൾ അവന്റെ കൈപിടിച്ചു തന്റെ ഇടുപ്പിൽ വച്ചു.കൈകളാൽ മുഖം കൊരിയെടുത്തു അവന്റെ ചുണ്ടുകൾ നുകർന്നു.ഒരു ഷോക്കേറ്റ പ്രതീതി ആയിരുന്നു അവനാദ്യം.കുതറിമാറാൻ നോക്കിയെങ്കിലും വന്യമായ കരുത്തോടെ അവൾ അവന്റെ ചുണ്ടുകൾ കടിച്ചുവലിച്ചു.ചെറുതായി മുറിഞ്ഞ അവന്റെ ചുണ്ടിൽനിന്നും ചോര പൊടിഞ്ഞു.പക്ഷെ ആ ചെറുനീറ്റൽപോലും വകവെക്കാൻ കൂട്ടാക്കാതെ അവൾ അവന്റെ അധരം നുണഞ്ഞു.അവന്റെ സിരകളിൽ ചൂട് പടർന്നു.കൈകളിലേക്ക് രക്തയോട്ടം വർധിച്ചു.ശക്തിയായി അവളുടെ ഇടുപ്പിൽ അമർത്തിഞെരിച്ചുകൊണ്ട് അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി.അവന്റെ കഴുത്തിൽ കൈചുറ്റി അവൾ തന്റെ നാവ് അവന്റെ വായിലേക്ക് കയറ്റി ചുഴറ്റി.ആദ്യമായുള്ള ചുംബനത്തിന്റെ ലഹരിയിൽ മതിമറന്ന അവൻ പതിയെ ആ താളത്തിനൊത്തു അവളെ ഗാഢമായി ഇറുകെപുണർന്നു.ഏതോ ഒരു നിമിഷത്തിൽ അവർ വിട്ടകലുമ്പോൾ അവരുടെയുള്ളിൽ ഒരു സ്ത്രീ, ഒരു പുരുഷൻ എന്നതിലപ്പുറമുള്ള കെട്ടുപാടുകൾ പൊട്ടിച്ചെറിയപ്പെട്ടു.

ശരത്തെ,എന്റെ കുട്ടാ വാ.വന്നെന്നെ നിന്റെ കൂടിയാക്ക്.എന്നെ ഇനീം വച്ചോണ്ടിരിക്കല്ലേ.

എന്റെ ടീച്ചറെ. അവൻ അവളെ പൊക്കിയെടുത്തു ബെഡിലേക്ക് ഇട്ടു.അവളുടെ സൈഡിലായി കിടന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി.ആ തിളക്കം അതിൽ മതിമറന്നു നിൽക്കുമ്പോൾ അവൾ അവനെ വലിച്ചുമേലേക്കിട്ടു.

കുട്ടാ,എന്നെ ഒരു പെണ്ണായി കാണ്. വെറും പെണ്ണ്.ഓഹ് അത്‌ ഞാൻ ഓർത്തില്ല.നിന്റെ ആദ്യസമാഗമം ആണല്ലോ.അതിന്റെയാ.ഞാൻ മാറ്റിത്തരാട്ടോ.

അവൾ അവനെ തിരിച്ചിട്ടു.എണീറ്റിരുന്നു മാക്സി തലയിലൂടെ ഊരി താഴേക്കിട്ടു.ചുവന്ന കളറുള്ള ബ്രായിൽ അവളുടെ സ്തനങ്ങൾ തിങ്ങിഞെരിഞ്ഞു.അവയെന്ന് പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടു.പിന്നിലൂടെ കൈയെത്തിച്ചവൾ ഹുക്കെടുത്തു ബ്രാ ഊരിയെറിഞ്ഞു ആ മുയൽകുഞ്ഞുങ്ങളെ സ്വതന്ത്രമാക്കി.ഉടവുതട്ടാതെ അവ മുന്നോട്ട് തരിച്ചുനിന്നു പോർവിളിമുഴക്കി.അവന്റെ അരക്കെട്ടിൽ കവച്ചിരുന്നുകൊണ്ട് അവൾ അവന്റെ മേലേക്ക് ചാഞ്ഞു.

ചപ്പിവലിച്ചു കുടിക്കെടാ കുട്ടാ.തന്റെ വലത്തേമുല അവന്റെ വായിലേക്ക് തിരുകിക്കൊണ്ട് അവൾ പറഞ്ഞു.ഒപ്പം അവന്റെ കൈപിടിച്ച് ഇടതുമുലയിൽ വച്ചു.

ഡാ,ഞെരിച്ചുടച്ചു വലിച്ചുകുടിക്കെടാ.ഇനി ഇത് നിനക്കൂടെയുള്ളതാ.

അവൻ ആ മുലയിൽ അമർത്തിഞെരിച്ചുടച് മൂല ചപ്പിവലിച്ചു.അതിനിടയിൽ അവൾ അവനെയും കൊണ്ട് ഒന്നുമറിഞ്ഞു.അവളുടെ മേലെയെത്തിയ അവന്റെ തല മാറിലേക്ക് അമർത്തി.

Leave a Reply

Your email address will not be published. Required fields are marked *