ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

നീ വാ. ഒന്ന് പുറത്തുപോയി വരാം. അല്പം സംസാരിക്കണം.

ദാ വരുന്നു. ഒന്നു റെഡിയാവട്ടെ.

അവൻ വന്നതും അവരുടെ യാത്ര തുടങ്ങി.പോകുന്ന വഴിയിൽ മ്യൂസിക് പ്ലയെറിൽ നിന്നും പഴയ നൊസ്റ്റാൾജിക് ഗീതങ്ങൾ പുറത്തുവന്നു.ഇടക്ക് എന്തൊക്കെയോ സംസാരിച്ചു.ഒടുവിൽ ആളൊഴിഞ്ഞ പുൽത്തകിടിയിൽ വണ്ടിനിന്നു.

ശരത്തെ അല്പം നടക്കാം.

അവർ നടന്നുതുടങ്ങി.”ശരത്തെ ചില പ്രധാന കാര്യങ്ങൾ സംസാരിക്കാനാ അത്യാവശ്യമായി നിന്നെ കുട്ടിയെ. പറയുന്നതൊക്കെ ശാന്തമായി സൗമ്യതയോടെ കേൾക്കാൻ മനസ്സ് കാട്ടണം.കേൾക്കുമ്പോൾ കിറുക്കായോ മറ്റോ തോന്നാം.ഉപേക്ഷിക്കരുത്”

എന്താ ചേട്ടായി. എന്താ പ്രശനം?

അല്പം പിറകീന്ന് തുടങ്ങണം.എൻജിനിയറിങ് കഴിഞ്ഞു ക്യാമ്പസ് സെലെക്ഷൻ കിട്ടി പോയതാ.കുടുംബം കരകയറി.നീണ്ട പന്ത്രണ്ടു വർഷം അവിടെ.അതിനിടയിൽ എനിക്ക് കിട്ടിയ നിധിയാ എന്റെ വൃന്ദ.

എന്താ ചേട്ടായി ഇതൊക്കെ എനിക്ക് അറിയുന്നതല്ലേ.

അതെ.പക്ഷെ എന്റെ വീട്ടുകാർക്ക് പോലും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.

മനസ്സിലായില്ല.

ആറു വർഷം കഴിഞ്ഞു.ഒരു കുഞ്ഞ്, അത്‌ ഞങ്ങൾക്ക് ഒരു സ്വപ്നം മാത്രമാണ്.

ഇതാണോ കാര്യം.കഴിഞ്ഞിടക്ക് കേട്ടിരുന്നു.അമ്മമാരുടെ സംസാരം.ഇതൊന്നും ഇന്ന് ഇത്ര വലിയ കാര്യമാണോ.എന്തെല്ലാം പോംവഴിയുണ്ട്.

ഉണ്ട് ഞങ്ങളുടെ കാര്യത്തിൽ അതൊന്നും നടക്കില്ല.

ദേ ചുമ്മാ. ഇപ്പോഴത്തെ ചികിത്സ കഴിഞ്ഞു പറയാന്നല്ലേ ഡോക്ടർ പറഞ്ഞെ.പിന്നെ എല്ലാരുടേം പ്രാർത്ഥനയും.

ഏത് ഡോക്ടർ ശരത്തെ.അങ്ങനൊരാൾ ഉണ്ടേൽ അല്ലെ.അവൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാനുള്ള എന്റെ കഴിവ് എന്നെ നഷ്ടപ്പെട്ടു.ഇപ്പൊ പൂർണ്ണ ഉദ്ധാരണം തന്നെയില്ല.കഴിഞ്ഞ നാലു കൊല്ലായി ഒരു കന്യകയെപ്പോലെ ജീവിക്കുവാ പാവം.

എന്താ ചേട്ടൻ പറഞ്ഞു വരുന്നത്.

ആദ്യ നാളുകൾ നല്ല സന്തോഷമായിരുന്നു.ഒരു കുഞ്ഞു പതിയെ മതി എന്ന് എന്റെ തീരുമാനമായിരുന്നു.രണ്ടു വർഷം കുഴപ്പമില്ലാതെ പോയി. അതിനുശേഷം…… മഹേഷ്‌ ഒന്നു നിർത്തി

Leave a Reply

Your email address will not be published. Required fields are marked *