ഞാൻ അഞ്ജന 3 [അഞ്ജന]

Posted by

ഞാൻ അഞ്ജന 3

Story : Njan Ajana Part 3 | Author : Anjana

Previous Parts | Part 1 | Part 2 |

അരുണിന്റെ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

എന്താ അരുൺ..

ഒരു മിനിറ്റ് ചേച്ചിയോട് ഒന്ന് സംസാരിക്കാനാണ് ഞാൻ അത് കേട്ട് അവന്റെ അടുത്തേക്ക് ഒന്നുടെ അടുത്ത് ചെന്നു..

ˇ

എന്താ പറ…

ഒന്നുല്ല ഇന്നലെ രാത്രി നടന്ന കാര്യം തന്നെ എന്നോട് ക്ഷമിക്കണം ചേച്ചി അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു…

ഉം അത് സാരമില്ല.. പിന്നെ ഒറ്റക്ക് നിൽക്കുന്ന പെണ്ണുങ്ങൾ എല്ലാം അത്തരക്കാർ അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാ കേട്ടോ.. പിന്നെ ഈ ശീലവും നല്ലതല്ല പെണ്പിള്ളേര്ക്ക് റേറ്റ് ഇട്ട് അവരെ നേടുന്നത്..

എന്ത് ചെയ്യാനാ ചേച്ചി.. ഒറ്റപ്പെടൽ എന്നെ ഇങ്ങനെ ഒക്കെ ആക്കി. അച്ഛനും അമ്മയും വേറെയാ നാട്ടിലും ഇല്ല ഡിവോഴ്സ് ആയി അവർ ഞാൻ ഇവിടെ ഒറ്റക്ക് കാശിന്റെ ഒരു കുറവും ഇല്ല പക്ഷെ സ്നേഹിക്കാൻ ആരും ഇല്ല പെണ്ണ്ങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയില്ല സോറി ചേച്ചി.. ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല പിന്നെ ചേച്ചിടെ മുഖം ഇരുട്ടിൽ ശെരിക്കും ഒന്ന് കാണാനും പറ്റിയില്ല അതുകൊണ്ടാ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്..

ഓ അപ്പൊ എന്നെ കാണാൻ ആണോ വന്നേ സഞ്ജുവിനെ അല്ലലെ..

അല്ല ചേച്ചിയെ കാണാനാ വന്നേ വന്നത് വെറുതെ ആയില്ല ഇരുട്ടത്തു കണ്ടതിനേക്കാൾ സുന്ദരി തന്നെയാ…

ഓ താങ്ക്സ് ഡാ..

ലവർ ഉണ്ടോ..

അവൻറെ ചോദ്യം കേട്ട് പശു വാല് പോകുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലായി..

ഉണ്ടായിരുന്നെടാ ഇപ്പൊ ഇല്ല.. എന്തെ..

അപ്പോൾ ചേച്ചി ഇപ്പൊ ആരും ഇല്ലാതെ നിൽപ്പാണ് അല്ലെ..

അങ്ങനെ പറയാൻ പറ്റില്ല എന്നെ പ്രൊപോസൽ ഒരുപാട് പേര് ചെയ്തിട്ടുണ്ട് ഞാൻ ഒരു യെസ് മൂളിയാൽ മതി..

Leave a Reply

Your email address will not be published.