ശംഭുവിന്റെ ഒളിയമ്പുകൾ 4 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 4

Shambuvinte Oliyambukal Part 4 Author : Alby

Previous Parts [ Part 1 ] [ Part 2 ] [ Part 3 ]

 

ആ ബൈക്കിൽ കണ്ടയാളെ, അവൾ ഞെട്ടലോടെ നോക്കി. അയാളുടെ കഴുത്തിലെ മറുക് അവളിൽ ഒരു ഭീതിയുടെ നിഴൽ വീഴ്ത്തി.

ഇതാര് ശംഭുവോ? സാവിത്രിയുടെ ചോദ്യം ചിത്രയിൽ ഒരു ആശ്വാസം ഉളവാക്കിയതും അവൻ അവരെ നോക്കിയതും ഒരുമിച്ചായിരുന്നു.

:നീയെന്താ ഇവിടെ??

:അത്‌ മാഷ് പറഞ്ഞിട്ട് വന്നതാ

:ഇതാണോ ടീച്ചറെ ശംഭു, കണ്ടിട്ട് ആൾ അത്ര വെടിപ്പല്ലല്ലോ.

:മ്മം ഒന്നു പോ ചിത്രേ, നീ കാട് കേറാതെ.

അവർ ഉള്ളിലേക്ക് കയറി. നിന്റെ അമ്മായിയമ്മ എന്തിയെടി.

ആ തള്ള ഇന്നലെ നാത്തൂന്റെ അടുത്ത് പോയി. ഉച്ചക്ക് കെട്ടിയെടുക്കും ആ പണ്ടാരം. അവൾ ഒരിഷ്ടക്കേടോടുകൂടെ പറഞ്ഞു.

ചിത്രയോടൊപ്പം സാവിത്രിയും അടുക്കളയിലേക്ക് കയറി. ശംഭു മനോഹരമായ പെയിന്റിംഗ് കൊണ്ട് അലങ്കരിച്ച ആ സ്വീകരണമുറിയിൽ അവയൊക്കെ ആസ്വദിച്ചങ്ങനെ നിന്നു.

:ടീച്ചറെ, അവൻ ആളെങ്ങനെ, ചിത്ര ചോദിച്ചു

:എന്താടി, എന്തൊ ഉണ്ടല്ലോ.

:അതല്ല ടീച്ചറെ, അവന്റെ കഴുത്തിൽ ഉള്ള മറുക്. ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നു. ഇൻസ്‌പെക്ഷൻ നടന്ന രാത്രി അവൻ തോപ്പിൽ ഉണ്ടാരുന്നോ.

:നീ എന്താ പറഞ്ഞുവരുന്നേ

:അവൻ നമ്മുടെ കളികൾ കണ്ടൊന്നൊരു സംശയം.ആ മറുക് ഞാൻ ശ്രദ്ധിച്ചിരുന്നു. മുഖം വ്യക്തമായില്ല.

:നീ പേടിക്കാതെ, അവനെ എനിക്കറിയാം. പുറത്തറിയില്ല. ഞാൻ സൗകര്യം ആയി അവനോട് ചോദിച്ചോളാം.

:നീ ഇരുന്നില്ലേ, സാവിത്രിയുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി

ഒരു ട്രെയിൽ ചായയും, അല്പം ബിസ്ക്കറ്റും ആയി അവർ അവിടെ ഒത്തുകൂടി. അല്ലടാ മാഷെന്തിനാ നിന്നെ ഇങ്ങോട്ട് വിട്ടേ. സാവിത്രി ആയിരുന്നു ചോദ്യത്തിന്റെ ഉടമ.

അത്‌ ചിത്ര ടീച്ചറെ ഏൽപ്പിക്കണം എന്നും പറഞ്ഞു ഒരു ചെക് തന്നിരുന്നു. അതിനായി കേറിയതാ.

:ഇതെന്താ ടീച്ചറെ ഭാര്യേം ഭർത്താവും കൂടെ എന്നെ അങ്ങനെ ആണൊ കണ്ടേക്കുന്നെ.???

:ഇതെനിക്ക് അറിയില്ലെടീ.

:ടീച്ചറെ ഞാൻ കൂടെ കിടന്നിട്ടുണ്ട്, എനിക്ക് ഇഷ്ട്ടപ്പെട്ട നല്ല ഉറപ്പുള്ളവരുടെ കൂടെ.പക്ഷെ വിറ്റ് ജീവിക്കാൻ എന്നെ കിട്ടില്ല. ഇതിപ്പോ നിങ്ങൾ എന്നെ അത്തരക്കാരി ആയി തരം താഴ്ത്തുന്നപോലെ പോലെ ആയിപ്പോയി.

:എടീ മോളെ ഇത് ഞാൻ മനസ്സറിഞ്ഞുകൊണ്ടല്ല. മാധവേട്ടൻ എന്താ ഇതിങ്ങനെ എന്നെനിക്ക് അറിയില്ല.

:ഒരു എന്നാലും ഇല്ല ടീച്ചറെ. ഇത് എനിക്ക് വിലയിട്ടപോലെ ആയില്ലേ.

Leave a Reply

Your email address will not be published.