പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Posted by

ഞാൻ പണ്ട് കണ്ട അനുവും അല്ല ഇപ്പോൾ എന്റെ മുൻപിൽ “ ഹരി അനുപമയെ കണ്ണുകൾ ഉയർത്തി നോക്കി .അവൾ ഹരിയുടെ പെരുമാറ്റവും ചലനങ്ങളും സസൂക്ഷ്മം നോക്കി നിൽക്കുകയ്യായിരുന്നു .

“ലൈഫ് സ്റ്റൈലിന്റെ മാറ്റമാണ് ഹരി..മാരേജ് കഴിഞ്ഞു ഉടനെ പുള്ളിക്കാരന്റെ കൂടെ ദുബായിൽ സെറ്റിൽ ആയി. പഴയ ശാലീന സൗന്ദര്യം ആകുമല്ലേ ഹരി ഉദ്ദേശിച്ചത് ? “ അനുപമ ഒരു കള്ളച്ചിരി ചിരിച്ചു.

പത്തു വര്ഷങ്ങള്ക്കു മുൻപത്തെ അനുപമയുടെ കുസൃതിയും നിഷ്കളങ്കതയും ആ ചിരിയിൽ പ്രതിഫലിച്ചെന്നു ഹരിക്കു തോന്നി . ചുരിദാറും ധാവണിയുമൊക്കെ ചുറ്റി കോളേജിലെ വരാന്തയിലും ലൈബ്രറിയിലും തന്റെ കയ്യും പിടിച്ചു നടന്നിരുന്ന പഴയ അനുവിനെ ഒരു നിമിഷം ഹരി ഓർത്തു നിന്നു . സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നെങ്കിലും വേഷ വിധാനങ്ങളിൽ അനു അത് ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.

ഹരി അനുപമയെ ഒന്നുഴിഞ്ഞു നോക്കി . പണ്ടത്തേക്കാൾ ഒരു പൊടിക്ക് തടിച്ചിട്ടുണ്ടെന്നല്ലാതെ ഒരു മാറ്റവുമില്ല . പഴയ കറുത്ത ഇടതൂർന്ന മുടി ഇപ്പൊ അല്പം ചെമ്പൻ നിറത്തിൽ നാരു പോലെ സ്ട്രൈറ് ചെയ്തിട്ടുണ്ട്. മോഡലിംഗ് സുന്ദരിമാരെ പോലെ വെളുത്തു സുന്ദരി . വിടർന്ന കണ്ണുകൾ. ചുവന്ന ചായം പൂശിയ അല്പം ചെറിയ ചുണ്ടുകൾ. അധികം വലിപ്പമില്ലെങ്കിലും ഇറുകി കിടക്കുന്ന കറുത്ത ടോപ്പിനുള്ളിൽ പുറത്തേക്കു തെറിച്ചു നിൽക്കുന്ന മാറിടം .

“നല്ല മാറ്റമുണ്ട് “ ഹരി പതിയെ പറഞ്ഞു . അനുപമ അത് കേട്ട് പതിയെ ചിരിച്ചു .

അപ്പോഴേക്ക് സതീഷ് അവിടേക്കു കയറി വന്നു. അലോസരം തോന്നിയ അനുപമ സംസാരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലായി.

“ഓക്കേ..ഹരി. അപ്പോൾ എല്ലാം പറഞ്ഞ പോലെ..നാളെ വിശദമായി സംസാരിക്കാം ” എന്ന് പറഞ്ഞു. അനുപമ അവരെ കടന്നു തിരിഞ്ഞു നടന്നു . അവളുടെ ജീൻസ് പാന്റിനുള്ളിൽ ഇളകിയാടി തുറിച്ചു നിൽക്കുന്ന ചന്തികളെ സതീഷും ഹരിയും നോക്കി നിന്നു.

അനുപമ കാറിനടുത്തെത്തി , ഡ്രൈവർ തുറന്നു പിടിച്ച ഡോറിലൂടെ അകത്തേക്ക് കയറി . ആ വാഹനം അൽപ സമയത്തിനകം ആ കോമ്പൗണ്ട് വിട്ടു പോയി.

“ചരക്കു തന്നെ അല്ലെ അളിയാ “ സതീഷ് ഹരിയെ നോക്കി . ഹരി ഒന്നും മിണ്ടാതെ സതീഷിനെ ഒന്ന്തി കടുപ്പിച്ചു നോക്കി രിഞ്ഞു നടന്നു.

അളിയാ നിൽക്കേടെ , “ എന്ന് പറഞ്ഞു സതീഷ് ഹരിക്കു പിന്നാലെ ഓടി . “നിനക്കെന്താ ഒരു താല്പര്യമില്ലാതെ പോലെ, ആ പെണ്ണ് നിന്നെ ശ്രദ്ദിക്കുന്നത് ഞാൻ നോക്കിയിരുന്നു. നിങ്ങള് തമ്മിൽ മുൻ പരിചയം വല്ലോം ഉണ്ടോ “

Leave a Reply

Your email address will not be published. Required fields are marked *