ചേട്ടന്റെ ഭാര്യ 2 [എഴുത്താണി]

Posted by

ചേട്ടന്റെ ഭാര്യ 2

CHETTANTE BHARYA PART 2 AUTHOR-EZHUTHANI

Previous Parts | Part 1 |

 

ആദ്യ ഭാഗത്തിന് നിങ്ങൾ നല്കിയ പ്രോത്സാഹനത്തിന് നന്ദി അപ്പോ ആ ഇലയിലേക്ക് വിഭവങ്ങൾ ഓരോന്നായി വിളമ്പുകയാണ് തെറ്റു കുറ്റങ്ങൾ തുറന്ന് പറയുക ആദ്യ ഭാഗം സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ എഴുത്താണി .

ഡാ മനൂ കൈയ്യൊക്കെ റെഡിയായോ ചോദ്യം രാഘവേട്ടന്റെതായിരുന്നു ഞാൻ ജോലി ചെയ്യുന്ന ബസ്സിലെ ഡ്രൈവർ ആണ് രാഘവേട്ടൻ

ആ രണ്ട് ദിവസമായി കെട്ടഴിച്ചിട്ട്

ഞാൻ വീട്ടിലേക്ക് വരണമെന്ന് വിചാരിച്ചതാ പക്ഷേ ഓരോ തിരക്കായി പോയി

ഓ അത് സാരമില്ല രാഘവേട്ടാ ആനന്ദ് വീട്ടിൽ വന്നപ്പോ പറഞ്ഞായിരുന്നു അല്ല അവൻ ഇതുവരെ വന്നില്ലേ ?

ഓ വന്നു ബാത്റൂമിലേക്ക് പോയിരിക്കുകയാ സുന്ദരനാകാൻ

ആനന്ദ് ആ ബസ്സിലെ കിളിയാണ് സ്റ്റാന്റിലെ പ്രധാന കോഴി കാണാൻ വലിയ ലുക്കൊന്നും ഇല്ലെങ്കിലും ഷാരൂഖാൻ ആണെന്നാ അവന്റെ വിചാരം പക്ഷേ ആ ലുക്കും വച്ച് അവൻ ഒരുപാടെണ്ണത്തിനെ വളച്ചിട്ടുണ്ട്

സമയം 6 ആയി ഇനി 10 മിനുട്ട് കൂടെയുണ്ട് ഇന്നത്തെ അങ്കം തുടങ്ങാൻ പിന്നെ രാത്രി എട്ട് മണിവരെ ഓട്ടമാണ് അന്നത്തെ കണക്കും പൈസയുമൊക്കെ ഓഫീസിൽ എത്തിച്ച് വീട്ടിലെത്തുമ്പോഴേക്കും സമയം ഒൻപതാകും പിന്നെ കുളിയും ഭക്ഷണവുമൊക്കെ കഴിയുമ്പോഴേക്കും എകദേശം പത്ത് ആയിട്ടുണ്ടാകും വീട്ടിൽ ചിലവഴിക്കാൻ സമയമില്ലാതതുകൊണ്ട് ഏട്ടത്തിയുടെ തമാശകളും അവരുമായുള്ള നിമിഷങ്ങളും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published.