അയൽക്കാരി ജിഷ ചേച്ചി 8 [Manu ]

Posted by

ഷെഫീക്ക്: ഈ ആന്റിടെ ഒരു കാര്യം. ആന്റിയും എന്റെ കൂടെ വന്നാൽ മതി നമുക്ക് ഒരുമിച്ച് പോയി വാങ്ങിക്കാം.
അമ്മ: അതൊന്നും വേണ്ട. നീ വാങ്ങിച്ചാൽ മതി.
െഷഫീക്ക്: ഉം. ആന്റിക്ക് ഞാൻ വാങ്ങി തന്നാൽ ആന്റി എനിക്കെന്താ തരുന്നേ.
അമ്മ: നിനക്കെന്തു തരാനാ.
ഷെഫീക്ക്: എന്തെങ്കിലും.
അമ്മ ഒന്ന് ആലോചിച്ചു.
അമ്മ: ഞാൻ നിനക്ക് എന്താ ഇപ്പം തരുകാ..നീ തന്നെ പറാ
ഷെഫീക്ക്: എനിക്കൊന്നും വേണ്ട. പിന്നെ എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു.
അമ്മ: എന്താ.
ഷെഫീക്ക്: അല്ലെങ്കിൽ വേണ്ട പറഞ്ഞാൽ ആന്റി സമ്മതിക്കില്ല.
അമ്മ: നീ പറാ.
ഷെഫീക്ക്: പറഞ്ഞാൽ ആന്റി സാധിച്ചു തരുമോ.
അമ്മ: നീ ആദ്യം കാര്യം പറാ.
ഷെഫീക്ക്: വേണ്ട. ആന്റി സമ്മതിക്കില്ല.
അമ്മ: നീ ആദ്യം പറാ.
ഷെഫീക്ക്: ഇല്ല ആന്റി എന്നെ വഴക്കു പറയും.
അമ്മ: ഇല്ലടാ. നീ പറഞ്ഞോ ഞാൻ ഒന്നും പറയില്ല.
ഷെഫീക്ക്: അത്.. എനിക്ക് ആന്റിടെ കാല്..
അവൻ അത് പറയുമ്പോ അൽപം വിറയ്ക്കുന്നുണ്ടായിരുന്നു.
അമ്മ:( ചിരിച്ചു കൊണ്ട് ആകാംഷയോടെ). എന്റെ കാല് …ബാക്കി പറാ..
ഷെഫീക്ക്: ബാക്കി ഒന്നൂലാ.
അമ്മ: നീ ധൈര്യമായിട്ട് പറഞ്ഞോ..
ആന്റിടെ കാല് എനിക്ക്…
അമ്മ:( ചിരിച്ചു കൊണ്ട് ) പറയെടാ എന്റെ കാല്..
ഷെഫീക്ക്: ഒന്നൂല്ലാ ആന്റി സത്യമായിട്ടും.
അമ്മ: അല്ല എന്തോ ഉണ്ട്. പറയെടാ.
ഷെഫീക്ക്: ആന്റി അത്… ആന്റി ആരോടും പറയില്ലെന്ന് സത്യം ചെയ്യ്.
അമ്മ: ആരോടും പറയില്ല സത്യം. ഇനി പറാ..
ഷെഫീക്ക്: (പതിയെ)ആന്റിടെ കാല് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.
അമ്മ അതു കേട്ടതും ചിരിച്ചു.
അമ്മ:( നാണത്തോടെ) കാലോ.
ഷെഫീക്ക്: ഉം.
അമ്മ: ഇതു പറയനാണോ നീ ഇങ്ങനെ പേടിച്ചത്..
ഷെഫീക്ക്: അല്ല.

Leave a Reply

Your email address will not be published. Required fields are marked *