അയൽക്കാരി ജിഷ ചേച്ചി 8 [Manu ]

Posted by

ഷെഫീക്ക്:ആന്റിക്ക് വേണമെന്നുണ്ടെങ്കിൽ ഞാൻ വാങ്ങി തരും.
അമ്മ: നീയോ. അതും സ്വർണത്തിന്റെയോ.
ഷെഫീക്ക്: ഉം. എന്താ വേണോ.
അമ്മ: നീ ചുമ്മാ തമാശ പറയാതെ അവിടെ പോയിരുന്നോ.
ഷെഫീക്ക്: തമാശയല്ല എന്റെ വാപ്പയാണെ സത്യം ഞാൻ വാങ്ങി തരും.
അമ്മ: അതിനു നിന്റെ കൈയിൽ എവിടുന്നാ ഇത്രയും പൈസ.
ഷെഫീക്ക്: അതൊക്കെ ഉണ്ട് ആന്റി. എന്റെ അക്കൗണ്ടിൽ വാപ്പ ഒരു പാട് പൈസ ഇട്ടിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്തെങ്കിലും കാണും.
അമ്മ: അത് എടുത്താൽ വാപ്പ വഴക്കു പറയില്ലേ.
ഷെഫീക്ക്: വാപ്പ എന്റെ ചെലവിന് ഇട്ടതാ. ഞാൻ അതുകൊണ്ട് ഒരു ഐ ഫോൺ വാങ്ങാൻ വിചാരിച്ചതാ. ആന്റിക്ക് ഞാൻ വാങ്ങി തരണോ.
അമ്മ: പോടാ എനിക്കൊന്നും വേണ്ട. ഞാൻ വെറുതെ പറഞ്ഞതാ.
ഷെഫീക്ക്: ആന്റി എന്റെ കാര്യം ഓർത്ത് പേടിക്കണ്ട. എന്തായാലും ആരും പൈസയെക്കുറിച്ച് ചോദിക്കാൻ പോന്നില്ല. ഇനിയെങ്ങാനും ചോദിച്ചാൽ ആന്റി തിരിച്ച് തന്നാൽ മതി. ഞാൻ വിറ്റ് പൈസ അക്കൗണ്ടിൽ ഇട്ടോളാം.
അമ്മക്ക് അവൻ വാങ്ങി തരുമെന്ന് ഉറപ്പായി.
അമ്മ: എന്നാലും നീ….
ഷെഫീക്ക്: ആന്റി വേണ്ടെന്നു പറഞ്ഞാലും ഞാൻ വാങ്ങി തരും.
അമ്മ: പോടാ. പൈസ എവിടെ പോയി എന്നു ചോദിച്ചാൽ നീ എന്തു പറയും.
ഞാൻ: ചോദിക്കില്ല. ചോദിച്ചാൽ ആന്റി എനിക്ക് പാദസരം തിരിച്ചു തന്നാൽ മതി.
അമ്മക്ക് സ്വർണ കൊലുസു കിട്ടുന്നതിന്റെ അതിയായ സന്തോഷം മുഖത്തുണ്ടായിരുന്നു. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് സ്വർണത്തിനോടുള്ള താൽപര്യം പറയണ്ടതില്ലല്ലോ.
അമ്മ: ഡാ അവസാനം നീ വഴക്കു കേൾക്കേണ്ടി വരുമോ.
ഷെഫീക്ക്: ആന്റി ഒരു പ്രശ്നവും ഉണ്ടാകില്ല.
അമ്മ: എനിക്ക് വിശ്വാസിക്കാനെ പറ്റുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *