അവൻ പോയി അൽപനേരം കഴിഞ്ഞ് ഞാൻ ജിഷ ചേച്ചിയുടെ വീട്ടിൽ പോയി. ചേച്ചി സിനിമ കാണുകയായിരുന്നു.
ചേച്ചി: മനു നീ ഇപ്പഴാണോ വരുന്നേ. നീ ഇപ്പം വരും ഇപ്പം വരുമെന്ന് വിചാരിച്ച് ഞാൻ രാവിലെ മുതൽ ഇരിക്കുകയായിരുന്നു.
ഞാൻ: വീട്ടിൽ ഇന്ന് എന്റെ ഒരു കൂട്ടുക്കാരൻ വന്നിരുന്നു. അവനിപ്പോഴാ പോയത്.
ചേച്ചി: അവൻ ബൈക്കിലാണല്ലേ വന്നത്. ഞാൻ കരുതി നിന്റെ നന്ദു ഏട്ടൻ ആയിരിക്കുമെന്ന്. ഡാ നി ചോറു തിന്നതാണോ.
ഞാൻ: ഉം.
ചേച്ചി: അവൻ ഇല്ലാത്തതുകൊണ്ട് എനിക്ക് എന്തോ പോലെ. നല്ല ഒരു ദിവസം ആരും ഇല്ലാതിരുന്നപ്പോൾ ഒരു സുഖവുമില്ല.
ഞാൻ: അവൻ എപ്പോഴാ വരുന്നത്.
ചേച്ചി: നാളെ വരുമെന്നാ പറഞ്ഞേ.
ഞാൻ: ഉം. ചേച്ചിയെ കാണാൻ അടിപൊളി ആയിട്ടുണ്ട്.
ചേച്ചി: ഒന്നു പോടാ.
ഞാൻ: ചേച്ചി ഇപ്പം കുളിച്ചിരുന്നോ.
ചേച്ചി: ഉം. എല്ലാം പണിയും കഴിഞ്ഞ് ഇപ്പം കുളിച്ച് വന്നേ ഉള്ളൂ.
ചേച്ചി മുടി ഒരു സൈഡിൽ ഇട്ട് സോഫയിൽ ഇരിക്കുന്നതു കാണാൻ നല്ല ഭംഗി ആയിരുന്നു.പുതിയ മേക്സിയിൽ ചേച്ചി സുന്ദരി ആയിട്ടുണ്ട്.
ചേച്ചി: നീ ഇരിക്ക്.
ഞാൻ ചേച്ചിയുടെ അടുത്തിരുന്നു.
ഞാൻ: നാണിയമ്മ എവിടെ പോയി.
ചേച്ചി: അപ്പുറത്തെ വീട്ടിലിരിപ്പുണ്ട്.
എന്താടാ.
എന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ചേച്ചിക്ക് കാര്യം പിടികിട്ടി.
ചേച്ചി: ആ മോന്റെ ആഗ്രഹം മനസിലിരിക്കത്തെ ഉള്ളൂ. ഇന്ന് ഒന്നും വേണ്ട.
ഞാൻ: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
ചേച്ചി: നീ പറഞ്ഞില്ലെങ്കിലും നിന്നെ നിന്റെ അമ്മയെക്കാളും നന്നായി എനിക്കറിയാം.
ഞാൻ മെല്ലെ ചേച്ചിയുടെ കൈ എടുത്ത് എന്റെ മടിയിൽ വച്ചു. ചേച്ചി അപ്പോൾ തന്നെ കൈ എടുത്തു മാറ്റി.
ഞാൻ: പ്ലീസ്.. അല്ലെങ്കിൽ ഞാൻ ഇപ്പം വീട്ടിൽ പോകും കേട്ടോ. ആരും കാണില്ലെന്നേ. ചേച്ചി ധൈര്യമായി പിടിച്ചോ.
അയൽക്കാരി ജിഷ ചേച്ചി 8 [Manu ]
Posted by