രാജി രാത്രികളുടെ രാജകുമാരി 6 [Smitha]

Posted by

രാജി രാത്രികളുടെ രാജകുമാരി 6

Raji Raathrikalude Rajakumaari 6 bY Smitha | PREVIOUS PART

വാതില്‍ക്കല്‍ നില്‍ക്കുന്നയാളെക്കണ്ട് രാജിയുടെ കണ്ണുകളില്‍ ഭയമിരമ്പി.
“അമ്മ!!”
അവളുടെ ചുണ്ടുകള്‍ അറിയാതെ വിടര്‍ന്നു.
വാതില്‍ക്കല്‍ നിന്ന്‍ പത്മിനി അവരെ ഇരുവരെയും ഗൌരവത്തില്‍ നോക്കി.
“ചേച്ചി..”
മഹേഷ്‌ മുമ്പോട്ട്‌ വന്നു.
“രാജി തെറ്റ്കാരിയല്ല..ഞാനാ…ഞാനാ രാജിയെ ബലമായി….”
“ഹും!”
അവര്‍ പരിഹസിച്ച് ചിരിച്ചു.
“നീ ബലമായി പിടിച്ചു ചെയ്തത് കൊണ്ടാരിക്കും അവക്കടെ കൈ ഇപ്പഴും പുന്നാരിച്ച് നിന്‍റെ തോളേല്‍ ഇരിക്കുന്നത്; അല്ലേടാ,”
പിമ്പില്‍ നിന്ന്‍ മഹേഷിന്‍റെ തോളില്‍ പിടിച്ചിരിക്കുകയായിരുന്നു രാജി. പത്മിനിയുടെ വാക്കുകള്‍ കേട്ട് അവള്‍ പെട്ടെന്ന്‍ അയാളുടെ തോളില്‍ നിന്ന്‍ കൈ പിന്‍ വലിച്ചു.
“ചേച്ചി…അത്..”
അയാള്‍ വാക്കുകള്‍ക്ക് വേണ്ടി പരതി.
“ക്ഷമിക്കണം. ഒരു തെറ്റ് പറ്റി. ചേച്ചി രാജിയെ ഒന്നും ചെയ്യരുത്. ബാബുവിനോടു പറയരുത്. ഞാന്‍ മേലാല്‍ രാജിയെ കാണാന്‍ ഇവിടെ വരത്തില്ല,”
ആ വാക്കുകള്‍ രാജിയെ ശരിക്കും മുറിപ്പെടുത്തി.
എത്ര ശ്രമിച്ചിട്ടും പത്മിനി തന്‍റെ മുഖത്തേക്കാണ് നോക്കുന്നതെന്ന് അറിഞ്ഞിട്ടും ആ വിഷാദം അവള്‍ക്ക് മുഖത്ത് പ്രതിഫലിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“മഹേഷിപ്പം പോ,”
പത്മിനി ആജ്ഞാ സ്വരത്തില്‍ പറഞ്ഞു.
രാജിയെ ഒന്ന്‍ നോക്കിയതിന് ശേഷം മഹേഷ്‌ കടന്നുപോയി.
“അകത്ത് കേറിപ്പോടീ!”

Leave a Reply

Your email address will not be published.