പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

പറഞ്ഞു , ഫോൺ വച്ച് അര മണിക്കൂറിനുള്ളിൽ റെഡിയായി …അഭി , അലീനയുടെ റൂമിനു മുന്നിലെത്തി , കോളിംഗ് ബെല്ലടിച്ചു . റൂം തുറന്നുവന്ന അലീന കുറച്ചു പരിഭ്രാന്തിയിൽ ആയിരുന്നു . അവനെ അകത്തേക്ക് പ്രവേശിപ്പിക്കാൻ അവൾ അല്പമൊന്നു മടിച്ചു….തെല്ലൊരു ഭയപ്പാടോടെ അറച്ച് നിന്നു . എന്നാൽ , അഭി ഒട്ടും കൂസാതെ….നല്ല ധൈര്യത്തോടെ , അവളെ തള്ളിമാറ്റി അകത്തേക്ക് കയറി . കൂടെ അവളും…അഭി ഡോറടച്ചു ലോക്കിട്ടു . ലീന അപ്പോഴും…വിട്ടുമാറാത്ത അമ്പരപ്പോടും …ഭയാശങ്കയോടും നിൽക്കയാണ് . അവൻ അവളെ സമാധാനിപ്പിച്ചു ….

””നീ എന്തിനാടീ മോളേ ഇങ്ങനെ , ഭയപ്പെടുന്നേ ….ഇങ്ങോട്ടേക്ക് ആരും വരില്ല !. ആരും കണ്ടിട്ടില്ല , ആർക്കും ഒരുസംശയവും ഒട്ടുമില്ല . നീ ധൈര്യമായിരി ….നിനക്ക് ഞാനില്ലേ ……””

പറഞ്ഞിട്ട് അഭി , ലീനയെ നോക്കി . തലേ രാത്രിയിൽ ധരിച്ചിരുന്നു എന്ന് പറഞ്ഞ നൈറ്റി , അവൾ മാറിയിരുന്നില്ല !. ആ ബെഡ്ഡ്‌റൂം നൈറ്റ് ഡ്രെസ്സിൽ അവളെ ഒരു നോക്ക് കണ്ട അവൻറെ സമനില തെറ്റുന്നത് പോലെ അവനു തോന്നി . ഒരു ഇളംനീല സുതാര്യ നൈറ്റ് ഗൗണിൽ…. അവളെങ്ങനെ തുടുത്തു സുന്ദരിയായി….സെക്സിയായി , പൂത്തു വിടർന്നു നിൽക്കെയാണ് . എന്തൊരു മാദക മനോഹര കാഴ്ച !. ലീനയുടെ ഇളം മേനിയുടെ , ശരീരമനശാസ്ത്രം മുഴുവൻ ഒറ്റ നോട്ടത്തിൽ ….അതിലൂടെ കണ്ട് തിരിച്ചറിയാം. !…അത്രയ്ക്ക് കൊടും ഭീകരം !….ഹോ …വല്ലാത്ത ജജാതി !….നീണ്ട ഒരു ഒറ്റവസ്ത്രത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന , അലീനയുടെ നവയുവ താരുണ്യം മുഴുവൻ…ആ നൈറ്റ് ഡ്രെസ്സിൽ കൂടി , ഒന്നായി തെളിഞ്ഞു പതിഞ്ഞു കാണാം ….എന്തൊരു സൗന്ദര്യ മികവാർന്ന , അവയവ മുഴുപ്പുകൾ !. മുന്നോട്ടും പിറകോട്ടും….തള്ളിപ്പിടിച്ചു ഉയർന്നു നിന്നിരുന്ന കൊഴുത്തുരുണ്ട മുഴുമുഴുപ്പുകൾ !. മുഴപ്പുകൾക്കൊപ്പം …അവയെ ബാലൻസ് ചെയ്യുന്ന മറ്റ് , നിമ്നോമ്നതങ്ങൾ….ഒക്കെ ഒരുനോക്ക് കാണുന്ന ആരിലും ഒറ്റ സെക്കന്റിൽ കാമം ആളിപ്പടർന്ന്….തീ പിടിപ്പിക്കുന്ന മുഗ്ദ്ധ ലാവണ്യ ശരീരതടം !. ഒന്നുകൂടെ ഒന്ന് നോക്കിയ അഭിയുടെ ശരീരം വല്ലാതെ ചൂടായി . നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്‌ഥ വന്നപ്പോൾ , അവൻ പഴയ ആ ”ദുരനുഭവം” ഓർത്തു മെല്ലെ നോട്ടം പിൻവലിച്ചു. ,പിന്നെ പതിയെ …. അവളുടെ കഴുത്തിലും നെറ്റിയിലും ഒക്കെ കൈവച്ചു അവളുടെ രോഗാവസ്‌ഥ , പരിശോധിക്കാൻ തുടങ്ങി . അവൻറെ ഒരു സഹോദരിയെ പോലെ …ഉറ്റചങ്ങാതിയെ പോലെത്തന്നെ കരുതി …തെല്ലും മനസ്സിൽ കളങ്കമില്ലാത്ത പ്രവർത്തി ആയിരുന്നു അത് …എങ്കിലും…അവൻറെ കരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു . ലീനക്കതുകൊണ്ട് ചിരി പൊട്ടി .എങ്കിലും , അവൾ മൗനം ഭാവിച്ചു .അവൾക്കപ്പോൾ ശരിക്ക് തോന്നിയത് ….ആ കൈകൾ പിടിച്ചു മാറ്റി …ഒരിക്കൽ അവൻ തന്നോട് ചെയ്യാൻ ഭാവിച്ച പോലെ , അവനെ പൂണ്ടടക്കം കെട്ടിപ്പുണർന്ന് അവനെ അമർത്തി ഉമ്മവെക്കാൻ ആയിരുന്നു . അത്രക്ക് ആ യാത്രയും ….അവനുമായുള്ള ഇടപഴകലുകളും അവളെ അങ്ങനൊരു ഫാന്റസി മൂഡിൽ എത്തിച്ചിരുന്നു .താൻ ഒറ്റനോട്ടത്തിൽ , ആരിലും ആസക്തി ഉണർത്തുന്ന വിധമുള്ള….നൈർമല്യം ഏറിയ കട്ടിയില്ലാത്ത ഉടയാട ആണ് ധരിച്ചിരുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും …അവൾ അത് ഉപേക്ഷിക്കാതിരുന്നത് , അവൾക്ക് അവനെ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തൻറെ നിറഞ്ഞ സൗന്ദര്യം അതിൻറെ ഉത്തമ ഭാവത്തോടെ അവനു മുന്നിൽ പ്രദർശിപ്പിച്ചു കാണിക്കാൻ അടങ്ങാത്ത മോഹം ഉണ്ടായിരുന്നതു കൊണ്ട് മാത്രം !. . കാരണം….

Leave a Reply

Your email address will not be published. Required fields are marked *