അഞ്ജുവിന്റെ വാടകക്കാരൻ

Posted by

വിനു : താഴെ ഉടമസ്ഥർ താമസിക്കുന്നത് കൊണ്ടാ ഞാൻ വേണ്ടാന്ന് പറഞ്ഞത്.

അമ്മ : അവിടെ ഒരുപാട് ആൾകാർ ഒന്നും ഇല്ല, ഒരു പെൺകുട്ടിയും ഒരു വയസായ കുഞ്ഞും മാത്രമേ ഉള്ളു. അവളുടെ ഭർത്താവ് ഗൾഫിൽ ആണ് എന്നാ മാധവൻ പറഞ്ഞത് . അത് മാത്രമല്ല, നിനക്ക് നൈറ്റ്‌ ഡ്യൂട്ടി ഉള്ളപ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കല്ലേ, എനിക്കും ഒരു കൂട്ടാകും.

” ഞാൻ വൈകുന്നേരം പോയി നോക്കാം, അമ്മ മാധവേട്ടനോട് ഞാൻ വൈകുനേരം വരും എന്ന് പറയണം.” വിനു റൂമിലേക്ക്‌ പോയി.

“ഡാ നീ ഓഫീസിൽ പോകുന്നില്ലേ” ഉച്ചഭക്ഷണം പാത്രത്തിലാക്കി ടേബിളിൽ വെച്ചുകൊണ്ട് അമ്മ ചോദിച്ചു.

“ഞാൻ ഇതാ വരുന്നു” ഓഫീസിൽ പോകാനൊരുങ്ങി മൊബൈൽ ചാര്ജറിൽ നിന്നും ഊരി വിനു ഹാളിലേക്ക് വന്നു.

ഉച്ചഭക്ഷണവും ബാഗിലാക്കി വിനു പുറത്തേക്ക് ഇറങ്ങി. ” കാപ്പി കുടിച്ചിട്ട് പോടാ ” അമ്മയുടെ പുറകിൽ നിന്നുമുള്ള വിളി.

ആ നശിച്ച കിളവനെ ആണ് രാവിലെ കണ്ടത് സമയവും വൈകി, വിനു പറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.

ഉച്ചകഴിഞ്ഞ് …

“ഹലോ മാധവേട്ടാ കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞിരുന്ന മുകളിലത്തെ നില ഒന്ന് പോയി കണ്ടാലോ ” വിനു ഫോണിലൂടെ.

മാധവേട്ടൻ : അതിനെന്താ വിനു എപ്പോൾ പോകണം.

വിനു : ഞാൻ 5 മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങും.

മാധവേട്ടൻ : എങ്കിൽ 5:30 ന് പോകാം

ഓഫീസിൽ നിന്നും ഇറങ്ങി മാധവേട്ടൻ പറഞ്ഞ സ്ഥലത്ത് എത്തി. വിനുവിനെ കണ്ടതും ‘അടുത്ത വളവിൽ ആദ്യത്തെ വീടാണ്.’ മാധവൻ ബൈക്കിൽ കയറുന്നതിനിടെ പറഞ്ഞു.

ഇതാ വീട്, ഗേറ്റിനു മുന്നിൽ നിറുത്താൻ മാധവേട്ടൻ ആവശ്യപ്പെട്ടു. സാധാരണ ഒരു രണ്ട് നില വീടാണ്. പുറത്തു നിന്നു കണ്ടപ്പോഴേ വിനുവിന് വീട് ഇഷ്ട്ടമായി. കോളിങ് ബെൽ അടിച്ചു മാധവേട്ടൻ പറഞ്ഞു രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ആണ് മൊത്തം. ഇതിനിടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *