നീലാംബരി 8 [കുഞ്ഞൻ]

Posted by

അവന്റെ രക്തക്കുഴലുകളിൽ ചോരയോട്ടം വർദ്ധിച്ചു… തമ്പുരാട്ടിയുടെ വെളുത്ത ബ്രായും പാന്റിയും അവനു വ്യക്തമായി കാണാമായിരുന്നു… തമ്പുരാട്ടി ഗ്ലാസ്സുകൾ എടുത്ത് കൊണ്ട് അവന് നേരെ നടന്നു വന്നു… ആ നടത്തത്തിന്റെ വശ്യതയിൽ അവൻ തമ്പുരാട്ടിയെ അടിമുടി ഒന്ന് നോക്കി…
“ഇന്നാ… എന്റെ വക ഒരു ട്രീറ്റ്… ” കൈയിലുള്ള മദ്യഗ്ലാസ്സ് അവനു നേരെ നീട്ടി തമ്പുരാട്ടി പറഞ്ഞു…
അവൻ ആ ഗ്ലാസ് വാങ്ങി. “ചിയേർസ്” … ആ ലൈറ്റ് പിങ്ക് കളർ ചുണ്ടുകൾ വിടർത്തി മുല്ലപ്പൂമൊട്ടുകൾ പോലെയുള്ള ആ പല്ലുകൾ അമർത്തി തമ്പുരാട്ടി ഗ്ലാസ് ഉയർത്തി പറഞ്ഞു… ആ കൊഴുത്ത കൈത്തണ്ടകളും വടിച്ച് മിനുസമാക്കി വെച്ചിട്ടുള്ള ആ കക്ഷവും അവന്റെ കണ്ണുകളിൽ കാമത്തിന്റെ വിത്ത് വിതക്കാൻ പോന്നതായിരുന്നു…
“ചിയേർസ്” അവനും പറഞ്ഞു ഗ്ലാസ് മുട്ടിച്ചു…
“ശ്രദ്ധിക്കണം… എന്തെങ്കിലും അപാകതകൾ പറ്റിയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…”
വശ്യമായ കൊഴുത്ത ആ ഷോൾഡറുകൾ വെട്ടിച്ച് തമ്പുരാട്ടി തിരിഞ്ഞു… ആ ചന്തികളുടെ മാംസളത അവന്റെ കണ്ണുകൾക്ക് ആനന്ദം നൽകി… കേറിയങ്ങു പിടിച്ചാലോ… വേണ്ട… ചിലപ്പോ പണി കിട്ടും.
“അല്ല തമ്പുരാട്ടി എന്താണ് മൂർത്തി സാറുമായുള്ള പ്രശ്‌നം…” അവൻ വെറുതെ ഒരു കൊളുത്തിട്ടു…
തമ്പുരാട്ടി അവനെ തിരിഞ്ഞു നോക്കി… കണ്ണുകളിൽ ലഹരി പതഞ്ഞു തുടങ്ങിയിരുന്നു… കലങ്ങി മറഞ്ഞ ആ കണ്ണുകൾ അവനെ അടിമുടി നോക്കി…
“മൂർത്തി… എന്റെ എല്ലാമായിരുന്നു… എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ… അവനു വേണ്ട എല്ലാ സൗഭാഗ്യങ്ങളും ഞാൻ കൊടുത്തു… ആവോളം വേണ്ടുവോളം… എന്റെ സർവവും ഞാൻ അവന് സമർപ്പിച്ചു… പക്ഷെ… കൊറേ കാലമായി അവന്റെ പ്രവർത്തികളിൽ സംശയം തോന്നിയിരുന്നു… ഞാനറിയാതെ പല ഇടപാടുകൾ… ബിസിനസ്സ്… പിന്നെ എന്തെല്ലാമോ… അതൊന്നും കാര്യമാക്കിയില്ല… അതേപ്പറ്റി ചോദിച്ചതിനൊന്നും അവൻ ഉത്തരം പറഞ്ഞില്ല… പിന്നെ അൽപ്പം ഭേഷാനിയുടെ സ്വരത്തിൽ ആയിരുന്നു മൂർത്തിയുടെ സംസാരം… അവന് ബിസിനെസ്സിൽ പണഖലിതം വേണമെന്ന് പറഞ്ഞു… ഞാൻ ആരോടും പറയാതെ കൊറേ പിടിച്ചു നിന്നു… അത് നടക്കില്ല എന്ന് പറഞ്ഞപ്പോ ഭേഷാനിയുടെ ശക്തി കൂടി… എന്റെ ജീവിതത്തിലെ പല നിർണായക നിമിഷങ്ങളിലും കൂടെയുണ്ടായിരുന്ന മൂർത്തിക്ക് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഒരു ബുദ്ധി മുട്ടും ഉണ്ടായിരുന്നില്ല… അവനെ ഞാൻ എന്റെ ജീവനോളം സ്നേഹിച്ചിരുന്നു… മൂർത്തിയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമായിരുന്നില്ല… എന്റെ മാത്രം പേരിലുണ്ടായിരുന്ന ഒരു വസ്തു നീലു പോലും അറിയാതെ ഞാൻ വിറ്റ് ആ പണം ഏകദേശം രണ്ടര കോടി രൂപയോളം ഞാൻ കൊടുത്തു… ഏതാണ്ട് 2 വർഷങ്ങൾക്ക് മുൻപ്… പക്ഷെ ധാരാളിത്തം കൈമുതലാക്കിയ മൂർത്തിയുടെ കൈയിൽ നിന്ന് ആ കാശ് പോവാൻ അധികം സമയം വേദനി വന്നില്ല… പിന്നെയും ആവശ്യപ്പെട്ടപ്പോ കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *