നീലാംബരി 6 [കുഞ്ഞൻ]

Posted by

ഡോറിൽ ഉള്ള മുട്ട് കേട്ട് രൂപേഷ് ചാടി എഴുന്നേറ്റു… വാച്ചിൽ നോക്കി… 12 മണി ആവുന്നു… കട്ടിലിനടുത്ത ടേബിളിൽ വച്ച കുപ്പിയും ഗ്ലാസ്സും എടുത്ത് കട്ടിലിനടിയിൽ വച്ചു. വെറും ബർമുഡ മാത്രമായിരുന്നു വേഷം…
വാതിൽ പതിയെ തുറന്നു… പുറത്ത്
തമ്പുരാട്ടി…
“അയ്യോ തമ്പുരാട്ടിയോ… ഞാൻ ഇപ്പൊ വരാം…” അവൻ ബനിയൻ എടുക്കാനായി കട്ടിലിന്റെ അവിടെക്ക് നീങ്ങി… അപ്പോഴേക്കും തമ്പുരാട്ടി ഉള്ളിലേക്ക് കടന്നു… വാതിൽ ചാരി… അവൻ വേഗം ബനിയനെടുത്ത് ഇട്ടു…
“ഉം… എന്താ ഒരു പരുങ്ങൽ…” തമ്പുരാട്ടി മുറി വീക്ഷിച്ചുകൊണ്ട് നടന്നു…
“ഏയ് ഒന്നും ഇല്ല… ” അവന്റെ വായിൽ നിന്നും മദ്യത്തിന്റെ മണം ആ മുറി മുഴുവൻ പടർന്നു…
“ഉം നല്ലോണം കഴിച്ചിട്ടുണ്ടല്ലോ… “മുടിയെടുത്ത് മുന്നിലേക്കിട്ട് ആ ചുവന്നു തുടുത്ത ചുണ്ടുകൾ കടിച്ച് വിട്ട് ഒരു കണ്ണ് അവനെ നോക്കി അടച്ച് തമ്പുരാട്ടി ചോദിച്ചു…
“ഏയ് അങ്ങനെയൊന്നുമില്ല… തമ്പുരാട്ടി…”
“ഇരിക്ക്…” കിടക്കയിലേക്ക് നോക്കി ദേവി തമ്പുരാട്ടി പറഞ്ഞു…
“അവൻ മനസില്ല മനസ്സോടെ കട്ടിലിന്റെ ഒരറ്റത്തു വന്നിരുന്നു… ഇറുകിയ ഗൗണിൽ മുഴച്ചു നിൽക്കുന്ന തമ്പുരാട്ടിയുടെ മുലകളിലേക്ക് അറിയാതെ അവന്റെ കണ്ണ് പോയി… ആ നീണ്ട കഴുത്തിലെ ചെറിയ മടക്കുകൾ ഏതൊരു പുരുഷന്റെയും വികാരങ്ങളെ ഉണർത്തുന്നതായിരുന്നു…
“എന്താ… അവളുമായി ഒരു ബന്ധം… ”
“ഇല്ല തമ്പുരാട്ടി… ഞാൻ കൊന്നിട്ടില്ല…”
“പിന്നെ… നീ കൊന്നിട്ടില്ല… പക്ഷെ അവളുമായി ലൈഗീകബന്ധം പുലർത്തിയത് നീയാണോ…”
രൂപേഷിന്റെ തല കുനിഞ്ഞു…
“ഹും… നിന്നെ വേണേൽ എനിക്ക് പിടിച്ചു കൊടുക്കാം… അതോണ്ട് എനിക്കെന്ത് ഗുണം… ഇനി ഞാൻ പറയുന്നത് കേട്ട് ജീവിച്ചാൽ നിനക്ക് കൊള്ളാം… എന്ത് പറയുന്നു…” തമ്പുരാട്ടി നയം വ്യക്തമാക്കി…
രൂപേഷിന് തമ്പുരാട്ടിയുടെ ഒപ്പം നിൽക്കാനേ നിവൃത്തിയുണ്ടാരുന്നുള്ളു…
ദിവസങ്ങൾ കഴിഞ്ഞെങ്കിലും പോലീസുകാർ പട്ടി ചന്തക്ക് പോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്നല്ലാതെ ഒരു തുമ്പും ഉണ്ടാക്കാൻ കഴിഞ്ഞില്ല…
ദീപന്റെയും നീലുവിന്റെയും പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ ദേവി തമ്പുരാട്ടി… നീലാംബരിയെ ക്ളോസ് ആയി നിരീക്ഷിക്കാൻ രൂപേഷിനോട് പറഞ്ഞു… പക്ഷെ അവരെ അങ്ങനെ കൈയോടെ പിടികൂടാൻ രൂപേഷിന് സാധിച്ചില്ല…
“അല്ല… ഇങ്ങനെ നടന്നാൽ മതിയോ…” ബംഗ്ളാവിൽ ആരുമില്ലാത്ത തക്കം നോക്കി ഔട്ട്ഹൗസിൽ കാണാനെത്തിയ നീലു ദീപനോട് ചോദിച്ചു…
“പോരാ എന്നറിയാം… പക്ഷെ… ”
“എന്താ ഒരു പക്ഷെ…” മെല്ലെ വീശുന്ന കാറ്റിന്റെ സുഖശീതളിമയിൽ അവന്റെ തോളിൽ തല ചാരിവെച്ചു കൊണ്ട് നീലു ചോദിച്ചു…
“നിനക്ക് തോന്നുണ്ടോ… തമ്പുരാട്ടി ഇതിനു സമ്മതിക്കും എന്ന്… ”
അവൾ തോളിൽ നിന്നും തല എടുത്ത് അവന്റെ മുഖത്തേക്ക് നോക്കി…
“പിന്നെ എന്ത് ചെയ്യാനാ ഉദ്ദേശം… ”
“അറിയില്ല… സാധാരണ ഒരു വീട്ടിൽ കേറി ചെന്ന് പെണ്ണ് ചോദിക്കുന്ന പോലെ ചോദിക്കാൻ പറ്റില്ലല്ലോ…”
അവൻ എഴുന്നേറ്റ് ജനലിന്റെ അടുത്ത് പോയി നിന്നു… യൂക്കാലിപ്സ് മരങ്ങൾ തമ്മിൽ കോർത്ത് ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു…
നീലു പിന്നിലൂടെ വന്ന് അവനെ കെട്ടി പിടിച്ചുനിന്നു…

Leave a Reply

Your email address will not be published. Required fields are marked *