നീലാംബരി 6 [കുഞ്ഞൻ]

Posted by

നീലാംബരി 6

Neelambari Part 6 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 |

 

കാലത്ത് എഴുന്നേറ്റ് സുമ നോക്കിയപ്പോ സിന്ധു ചേച്ചീനെ കാണാനില്ല… ആദ്യം വിചാരിച്ചു എവിടെയെങ്കിലും ഉണ്ടാവും എന്ന്…
“അമ്മേ… സിന്ധു ചേച്ചി എന്തിയെ…” സുമ ഉറക്കച്ചവടോടെ അടുക്കളയിലേക്ക് ചെന്നുചോദിച്ചു…
“ഓ അവളരാത്തി എഴുന്നേറ്റിലായിരിക്കും… അസ്സത്ത്…” ഭാരതി ചേച്ചി നാളികേരം ചിരകുന്നതിനിടയിൽ പറഞ്ഞു…
“മുറിയിൽ ഇല്ല അമ്മേ… ”
“ആ എന്ന സുന്ദരി കോത കുളിമുറിയിൽ ഉണ്ടാവും… കുളിക്കാൻ ഒരു മണിക്കൂർ വേണമല്ലോ… ആ മൂദേവിക്ക്…പോയി നോക്ക് പെണ്ണെ… ” ഭാരതി ചേച്ചി കാലത്തെ കലിപ്പിലാ…
“ആ പിന്നെ… ഇനി നിന്റെ കുളീം തേവരോം കഴിഞ്ഞ് എപ്പോഴാണാവോ എഴുന്നള്ളുന്നത്… ഇന്ന് പഠിക്കാൻ പോണ്ടായോ…” ഭാരതി ചേച്ചി കുലുങ്ങുന്ന കുണ്ടിയുമായി പോകുന്ന തന്റെ മകളെ നോക്കി പറഞ്ഞു…
സുമ നേരെ കുളിമുറിയുടെ അവിടേക്ക് പോയി… അവിടെ എവിടെയും സിന്ധുവിനെ കാണാതെ അസ്വസ്ഥമായി… അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ഭാരതി ചേച്ചി അവളെ വിളിച്ചു…
“എടി മൂദേവി… വേഗം കുളിച്ച് അടുക്കളയിലേക്ക് വാ…”
സുമ വേഗം കുളിച്ച് അടുക്കളയിലേക്ക് ചെന്നു…
“സിന്ധു എവിടെ…”
“അവിടെയൊന്നും കാണാനില്ല അമ്മേ…”
“കാണാനില്ലേ… ” ഭാരതി ചേച്ചി സംശയത്തോടെ ചോദിച്ചു…
“ഇല്ല… ഞാൻ എഴുന്നേറ്റപ്പോ കാണാനുണ്ടായിരുന്നില്ല… ”
ഭാരതി ചേച്ചി ഒരു നിമിഷം വിയർത്തു… അപ്പൊ താൻ കാലത്ത് എഴുന്നേറ്റ് പിന്നിലേക്ക് വന്നപ്പോ പിൻവാതിൽ തുറന്നിട്ടിരുന്നു… ചില ദിവസങ്ങളിൽ സിന്ധു നേരത്തെ എഴുന്നേറ്റാൽ പിന്നിൽ പോയി ഇരിക്കാറുണ്ട്… ഒരുപാട് തവണ ചോദിച്ചിട്ടുണ്ടെങ്കിലും എന്തിനാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് പുറത്തുപോയി ഇരിക്കുന്നതിന്റെ കാര്യം സിന്ധു പറഞ്ഞിട്ടില്ല… അതുപോലെ പുറത്തുണ്ടാവും എന്നാണ് ഭാരതി ചേച്ചി കരുതിയത്… മാത്രമല്ല പണിക്കാർക്കുള്ള ടോയ്‌ലെറ്റും ബാത്ത് റൂമുകളും പുറത്താണ്…
ഭാരതി ചേച്ചി പുറത്തേക്ക് ഓടി… അവിടെയൊക്കെ തിരഞ്ഞു… ബംഗ്ലാവിന്റെ ഉള്ളിലേക്ക് പോയി… അവിടെയൊന്നും സിന്ധുവിനെ കാണാനുണ്ടായിരുന്നില്ല… ഭാരതിച്ചേച്ചിയുടെ നെഞ്ചിൽ തീ ആളി…
“സുമേ നീ പോയി ആ സുഖേഷിനെ വിളിച്ചു കൊണ്ട് വാ… “

Leave a Reply

Your email address will not be published.