മൂസാക്കയുടെ ജിന്ന് 8 [Charlie]

Posted by

സൈനു കുളികഴിഞ്ഞോ എന്നിങ്ങനെ ചിന്തകൾ സ്മിതയെ ചെറുതായി അലട്ടി തുടങ്ങി. എങ്കിലും ജിന്നിനെ കണ്ടിട്ട് പോകാനും തോന്നുന്നില്ല വല്ലാത്തൊരവസ്ഥ. സ്മിത അവർ കാണാതെ ഒരുവിദം അടുക്കളയിൽ എത്തി. ഇടക്ക് മൂസ നൈസായി സ്മിതയും താനും നിന്ന റൂമിലേക്ക് നോക്കിയപ്പോ പോയിട്ട് വരാം എന്ന ആംഗ്യവും കാണിച്ചിട്ടാണ് സ്മിത ഇങ്ങോട്ട് വന്നത്.

അടുക്കളയിൽ നിന്നും സ്മിത പഞ്ചാസാരയും ആയി പുറത്തേക്ക് ഇറങ്ങുമ്പോൾ കുളിമുറിയിൽ സൈനു കുളിക്കുന്ന ശബ്ദം സ്മിതകേട്ടു. അതുകൊണ്ട് നിന്ന് ഒരു സംശയം ഉണ്ടാകണ്ട എന്ന തികഞ്ഞ ബോധ്യത്തോടെ അടുക്കള വശം വഴി വീട്ടിലേക്ക് പോയി. മോളിപ്പോ ഉണർന്നിട്ടുണ്ടാവും എന്ന ചിന്തയും കൂടി കൂട്ടിക്കൊണ്ട്. ഇതേസമയം മൂസ പള്ളിക്കാരെ കണ്ടതും ചെറുതായി ദേഷ്യം തോന്നി “ഇറങ്ങി പോയിനേടാ മൈരന്മാരെ””എന്നു പച്ചക്ക് പറയാനും തോന്നി എങ്കിലും അങ്ങനെ എടുത്തടിച്ചു പറഞ്ഞാൽ ഉണ്ടാവുന്ന ഭവിശത്ത്‌കൾ ഏറെ ഉള്ളതിനാൽ ഒന്നും വേണ്ടെന്നു വെച്ചിട്ട്. തികഞ്ഞ കലിപ്പോടെ ആഹ് ആർക്കോ വേണ്ടി ഓർക്കാനിക്കും പോലൊരു “എന്താ എല്ലാരും കൂടി” എന്ന ചോദ്യം ചോദിച്ചു.

അവരുമായി കുശലാന്വേഷണം ഒക്കെ കഴിഞ്ഞു അവർ വന്നത് നാളെ കഴിഞ്ഞു 2 ആം ദിവസം ഒരു വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ദുആ ചെയ്യാൻ പോകാൻ ക്ഷണിക്കാൻ ആണ്. ഉസ്താദുമാർക്ക് അന്ന് വേറെ എവിടെയോ ഒക്കെ പരിപാടികൾ ഉണ്ടെന്ന്. പറ്റില്ലെന്ന് പറയാൻ തനിക്ക് വേറെ പണിയൊന്നും ഇല്ലെന്ന് അവർക്ക് അറിയാം ഇത് എല്ലാത്തിനും കാരണം ഉപ്പ തന്നെ മൂസാക്ക് അറിയാം. എന്തായാലും എവിടാ എന്നു ചോദിച്ചപ്പോ ഇപ്പൊ ഇസ്ലാമിലേക്ക് വന്ന ഒരു കുടുമ്പം ആണ്. ബാക്കിയൊക്കെ നി അവിടെ ചെന്നിട്ട് അറിഞ്ഞമതി. എന്നായിരുന്നു മറുപടി. ആരേലും ആവട്ടെ ഞാനും കരുതി അവര് 4 കിളവന്മാരുടെ കത്തി വെപ്പും കഴിഞ്ഞു പോകുമ്പോ കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ആയിക്കാണും.

ഉള്ളിൽ ചീത്തയും വിളിച്ചുകൊണ്ട് മൂസ വീട്ടിലേക്ക് അവർപോയതും കയറി. നേരെ പോയി ചായയും കുടിച്ചു പുറത്തേക്ക് ഇറങ്ങി പിന്നെ പതിവുപോലെ സ്മിതയെയും സൈനുവിന്റെയും ശരീര ഭാഗങ്ങൾ ഓർത്ത് സമാധാനം കൂറി എന്നായാലും അതൊക്കെ തനിക്ക് തന്നെ എന്ന ഉറപ്പോടെ. എങ്കിലും സ്മിത മൂസക്കൊരു വല്ലാത്ത മിസ്സിങ് ഉള്ളിൽ നിറച്ചിരുന്നു. പിന്നെ നിത്യകൃത്യങ്ങളും മറ്റും ആയിട്ട് ഇടക്ക് സൈനുമ്മയെ ചുംബിച്ചും മുന്നിലും പിന്നിലും തടവിയും ഞെക്കിയും ഒക്കെ കാപ്പി കുടിയും കഴിഞ്ഞു മൂസ സമിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…

വീട്ടിൽ നിന്നും ഇറങ്ങുമ്പോ സമയം 10 ഇറങ്ങിയുടനെ സ്മിതയുടെ വീട്ടിലേക്ക് നോക്കി. പുറത്തെങ്ങും ആരെയും കാണാനില്ല അങ്ങോട്ടേക്ക് കേറിയാലോ എന്നു മൂസയുടെ ഉള്ളിൽ ഇരുന്നാരോ ഉൾപ്രേരണ നല്കുന്നുണ്ടായിരുന്നു. എങ്കിലും ഒരു ചെറുപ്പക്കാരൻ ഒരു യുവതിയുടെ വീട്ടിൽ കയറി ഇറങ്ങുമ്പോൾനല്ല പേരിനെ പറ്റി ചിന്തിച്ചത് കൊണ്ട് മാത്രം അതിനോട് പിന്നെ യോജിപ്പ് തോന്നിയില്ല. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോ പരിജയക്കാരെ നോക്കി എങ്കിലും ആരെയും കണ്ടില്ല പിന്നെ സാരിയിൽ മാധകത്തം തുളുമ്പുന്ന ചില യുവ മിഥുനങ്ങൾ മൂസയുടെ കാഴ്ചക്ക് കുളിരേകി അവിടെ നിന്നിരുന്നു. ബസ്സൊക്കെ കിട്ടി ഒരു സൈഡ് സീറ്റിൽ ഇരുന്നു സമിയെ ഇങ്ങനെ മനസ്സിൽ നിറച്ചു മൂസ പുഞ്ചിരി തൂകുന്ന മുഖവും ആയി ഇരുന്നു. 15 മിനുറ്റ് മൂസാക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി.

ആരെയും നോക്കാനോ കുശലാന്വേഷണം നടത്താനോ കഴിയുന്ന ഒരു മാനസിക അവസ്ഥ ആയിരുന്നില്ല മൂസാക്ക്.

Leave a Reply

Your email address will not be published. Required fields are marked *