മണലു പൂക്കുന്ന നാട്ടിൽ 1 [Pravasi]

Posted by

മണലു പൂക്കുന്ന നാട്ടിൽ 1

MANALUPOOKKUNNA NAATTIL BY PRAVASI

ആദ്ദ്യമെ പറയട്ടെ വലിയ കംബി പ്രതീക്ഷിക്കല്ലെ അറ്റ്ലീസ്ററ് ആദ്യപാർട്ടിലെങ്കിലും

ഞാൻ പ്രവാസി . പണ്ടൊരു സ്റ്റോറിയെഴുതിയിരുന്നു. അന്നു എന്റെ ലൈഫിൽ നടന്ന കതയായിരുന്നു. എന്നാൽ ഇത്‌ തികച്ചും സാങ്കൽപ്പികം മാത്രമാണു. അപ്പൊൾ തുടങ്ങട്ടെ.
ഇത്‌ ലീനയുടെ കതയാണു. ഗൾഫിൽ ജൊലിക്കായി വന്നു പെണ്ണെന്ന കഴിവുകൊണ്ട്‌ എന്തൊക്കെയൊ ആവാൻ നൊക്കുന്ന പെണ്ണിന്റെ…
മാർക്കെറ്റിങ്ങിൽ MBA കഴിഞ്ഞൊപ്പോൾ തന്നെ ഫാദറിന്റെ ഫ്രണ്ടിന്റെ കംപനിയിൽ മാനെജരായി ജൊലിക്ക്‌ കയരിയ പെണ്ണാരുന്നു ലീന. അവളുടെ അപ്പ ഗൾഫിൽ സ്വന്തമായി കംബനി നടത്തി പൊളിഞ്ഞു നാട്ടിൽ വന്നതാണു. അമ്മ 5 വർഷം മുൻപ്‌ മരിച്ചു. രണ്ട്‌ പെൺകുട്ടികൾക്ക്‌ ശെഷം ആൺകുട്ടിയെ കൊതിച്ചെങ്കിലും ഭൂജാതയായത്‌ ഇവളാണു . അതിന്റെ ചൊരുക്ക്‌ അമ്മയൊഴികെ എല്ലർക്കും ഉണ്ടായ്‌രുന്നു.

ഞാൻ ദുബായിലെ ഒരു കമ്പനിയിൽ CM അയി വർക്ക്‌ ചെയ്യുന്നു. 30 വയസ്സു. ഭാര്യയും കൊച്ചും നാട്ടിൽ. സിവിൽ കൺസ്റ്റ്രക്ഷൻ കംബനിയിൽ ആയത്‌ കൊണ്ട്‌ 100 പെരുണ്ട്‌ ഒരു ഷിഫ്റ്റിൽ തന്നെ ജൊലി ചെയാൻ. ഷാർജ്ജയാണു താമസം

ഒരു വെന്നസ്ഡേ സൈറ്റിലെ നല്ല ചൂടിൽ വിയർത്തുകുളിച്ചു വന്നപ്പോളാണു ഫോർമാൻ വന്നു പറയുന്നെ ലെബേഴ്സിനുള്ള hydrolyte ഡ്രിങ്ക്‌ 2 ആഴ്ച ആയി വരുനില്ലാ എന്ന്. സൈറ്റിലെ ചൂടും ടെൻഷനും എല്ലാം കൂടി ഉടനെ അതിന്റെ LPO എടുത്ത്‌ വിളിച്ചപ്പൊൾ it’s already delivered. Please check before you make calls. എന്നൊരു കിളി പറഞ്ഞു ഒരു മലയാളി ചുവയുള്ള കിളിനാദം എങ്കിലും ഒരു മയവുമില്ലാതെ. ഡെലിവറി കിട്ടിയില്ലെന്നുറപ്പാക്കി വീണ്ടും‌ വിളിച്ചു അവളുടെ മാനെജരെ കണക്റ്റ്‌ ചെയ്യാൻ പറഞ്ഞപ്പൊൾ പച്ചമലയാളത്തിൽ
സോറി സാർ … സോറി.. മാറി ഡെലിവർ ആയതാണു. മുകളിൽ പറഞ്ഞു പ്രശ്നമാക്കല്ലെ.. പണി പൊകും (അൽപം കൊഞ്ജികൊണ്ട്‌ ) പ്ലീസ്‌…

പെണ്ണല്ലെ ഞാനും വീണു.

Leave a Reply

Your email address will not be published.