ഒരു യാത്രാനുഭവം [ ശ്രീദേവി ]

Posted by

ഒരു യാത്രാനുഭവം [ ശ്രീദേവി ]

ORU YATHRANUBHAVAM BY SREEDEVI

കൂ കൂ …

ˇ

ട്രെയിനിന്റെ ശബ്ദവും കുലുക്കവും നല്ല വണ്ണം ഉണ്ടായിരുന്നു എങ്കിലും ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു . അപ്പോഴും ചിന്തിച്ചത് മുഴുവൻ അവളെ പറ്റിയായിരുന്നു .

ശ്രീദേവി .

ഇനി എന്നാണൊരവസരം ഉണ്ടാകുക . ഇത്രയേറെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയിരുന്നില്ല . ആലോചിക്കും തോറും ഉറക്കം നഷ്ടപെടുന്ന പോലെ . പെട്ടെന്നാണ് താഴെ ബർത്തിൽ നിന്നും ആരോ തൊട്ടതു പോലെ തോന്നിയത് .

“മോനെ”

ഉറക്കം തൂങ്ങിയ കണ്ണുകളുമായി ഞാൻ ഒന്ന് എത്തി നോക്കിയപ്പോ ‘അമ്മ എന്തോ ചോദിച്ചു . ഞാൻ കാര്യമായി കേട്ടില്ല . അപ്പോഴാണ് അമ്മയുടെ ഓപ്പോസിറ്റ് ബർത്തിൽ ഒരു പയ്യൻ കിടക്കുന്നതു കണ്ടത് . അവൻ അൽപ്പം പരുങ്ങി കളിക്കുണ്ടായിരുന്നു . ഞാൻ ഒന്ന് അനങ്ങിയതും അവൻ ഫോണും വിളിച്ചു കൊണ്ട് ബർത്തിൽ നിന്നും ഇറങ്ങി നടന്നു . ഞാൻ ഉറങ്ങട്ടെ അമ്മെ എന്ന് ദേഷ്യത്തോടെ പറഞ് ഞാൻ കണ്ണടച് കിടന്നു .

മുംബൈ ഉള്ള ചേച്ചിയെ കാണാൻ പോവുകയായിരുന്ന് ഞാനും അച്ഛനും അമ്മയും . തത്കാൽ ടിക്കറ്റ് ആയതു കൊണ്ട് 1  അപ്പർ , 1 മിഡിൽ , 1 ലോവർ ബെർത്ത് എന്നിങ്ങനെയായിരുന്നു കിട്ടിയത് . അച്ഛന് പ്രായം ആയതു കൊണ്ട് അച്ഛൻ ലോവർ ബെർത്തിലും ‘അമ്മ  മിഡിലിലും ഞാൻ അപ്പർ ബെർത്തിലുമാണ് കിടന്നത് . ബുധനാഴ്ച ആയതുകൊണ്ടും സ്പെഷ്യൽ ട്രെയിൻ ആയതുകൊണ്ടുമായിരിക്കാം ഞങ്ങളെ കൂടാതെ 2 ,3 ഫാമിലി മാത്രമേ ഉണ്ടായിരുന്നുള്ളു . ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള സീറ്റുകളൊക്കെ ഒഴിവുമായിരുന്നു .

ഞാൻ കണ്ണ് തുറന്നു മെല്ലെ നോക്കിയപ്പോൾ അവിടെ വന്നിരുന്ന പയ്യൻ ദൂരെയുള്ള സീറ്റിൽ ഇരുന്ന് എന്നെ തന്നെ നോക്കുന്നതായാണ് കണ്ടത് . രാത്രി ആയതിനാൽ ലൈറ്റ് ഓഫ് ചെയ്തത് കൊണ്ട് എന്റെ മുഖം അവനു കാണാൻ സാധിക്കില്ല , പിന്നെ എന്താണ് അവൻ ഇത്ര കാര്യമായി ശ്രദ്ധിക്കുന്നത് ? ഞാൻ ഉറങ്ങാതെ, അനങ്ങാതെ കിടന്നു . ഏതാണ്ട് 10  മിനിറ്റ് നേരം കഴിഞ്ഞപ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് ഞങ്ങളുടെ ബെര്ത്തിനടുത്തേക്ക് ഫോൺ വിളിച്ചു കൊണ്ട് വന്ന് ഇടം കണ്ണിട്ട് ഞാൻ കിടക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത് കണ്ടു . ഞാൻ കണ്ണുകൾ പാതിയടച് അവനെ തന്നെ ശ്രദ്ധിച്ചു കിടന്നു. അവൻ വീണ്ടും എന്റെ താഴെ ഉള്ള ബെർത്തിൽ അമ്മയുടെ ഓപ്പ്പോസിറ് ആയി കയറി ഇരുന്നു . അപ്പോഴാണ് എനിക്ക് കാര്യം മനസിലായത് . ഞാൻ ഉറങ്ങിയെന്ന് ഉറപ്പു വരുത്തുകയായിരുന്നു അവൻ . മനസ്സിൽ ദേഷ്യം തരിച്ചു കയറി , പയ്യൻ അത്ര വലിയ ശരീരം ഒന്നുമായിരുന്നില്ല തല്ലി ദേഷ്യം തീർത്താൽ തിരിച്ചു തല്ലാനൊന്നും വരികയില്ല .

Leave a Reply

Your email address will not be published.