കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

തനിക്കു വീണു കിട്ടിയ പുതിയ തുറുപ്പു ചീട്ട് കുറിച്യര്‍ക്കു മുന്നില്‍ അവതരിപ്പിച്ച കുഞ്ഞമ്പു പക്ഷെ ചക്കിയെ തനിക്കു കളിയ്ക്കാന്‍ കിട്ടുമെന്ന കാര്യം മാത്രം പറഞ്ഞില്ല….
എപ്പോളും കുറിച്യരുടെ എച്ചില്‍ മാത്രം തിന്നാന്‍ വിധിച്ച അയാള്‍ക്ക്‌ നന്നേ അറിയാരൂന്നു സുനന്ദയെ ഉപ്പു നോക്കാന്‍ ഒരിക്കലും കിട്ടില്ലാന്നു….
സുനന്ദയെ കണ്ടത്തില്‍ പിന്നെ മറ്റു പെണ്ണുങ്ങളെ ഒന്നും ഇപ്പോള്‍ കുറിച്യര്‍ അങ്ങനെ അടുപ്പിക്കാറില്ല…. എപ്പോളും സുനന്ദയെ കുറിച്ച് മാത്രമാണ് അയാള്‍ക്ക്‌ ചിന്ത……
അനിരുദ്ധനുമായി സുനന്ദ പ്രണയത്തിലായി എന്ന് അറിഞ്ഞ മുതല്‍ അനിരുദ്ധനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് കുറിച്യര്‍ക്കു….
എന്നാല്‍ കുഞ്ഞമ്പുവിന്റെ വാക്കിന്മേലാണ് അയാള്‍ ശാന്തത കൈവിടാതെ നില്‍ക്കുന്നത്…..
കണക്കു കൂട്ടലുകളുടെ വലിയൊരു യുദ്ധം തന്നെ കുഞ്ഞമ്പുവിന്റെ മനസില്‍ നടന്നു കൊണ്ടിരുന്നു…..
ചക്കിയും പിന്നെ തമ്പുരാന്‍ തനിക്കു നല്‍ക്കാന്‍ പോകുന്ന സമ്മാനങ്ങളുടെയും കണക്കെടുപ്പുകളും അയാള്‍ മനസില്‍ ചിന്തിച്ചു കൊണ്ടിരുന്നു………

രാവിലെ തന്നെ സുനന്ദ കുളിച്ചു സുന്ദരിയായി …. ഒരു മഞ്ഞ നിറത്തിലുള്ള ഹാല്‍ഫ്‌ സാരി ഉടുത്ത അവള്‍ അനിരുദ്ധന്റെ എര്മാടം ലക്ഷ്യമാക്കി നടന്നു……
അവളുടെ നിര്‍ദേശ പ്രകാരം അനിരുദ്ധനും അവളെ കാത്തു നില്‍പ്പുണ്ടായിരുന്നു ……
സുന്ദരനായി നില്‍ക്കുന്ന അനിരുദ്ധനെ കണ്ട സുനന്ദക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി…..
അവന്‍ ഒരു ഗന്ധര്‍വനെ പോലെ തോന്നിപ്പിക്കുന വിധം മുഖ കാന്തിയോടെ നിന്നു…..
സുനന്ദയും സൗന്ദര്യത്തില്‍ കുറവൊന്നും ഇല്ലെന്നു അനിരുദ്ധന് തോന്നി……
“പോകാം”
അവന്‍റെ അടുത്തെത്തിയ സുനന്ദ ചോദിച്ചു…..
“എങ്ങോട്ടാ നമ്മള്‍ പോകുനത്?”
അനിരുദ്ധന്‍ അത് ചോദിച്ചപ്പോളെക്കും അവന്‍റെ കൈയും പിടിച്ചു കൊണ്ട് അവള്‍ നടക്കാന്‍ തുടങ്ങിയിരുന്നു….
“ഞാന്‍ എങ്ങോട്ട് വിളിച്ചാലും എന്‍റെ കൂടെ വരില്ലേ….. എന്താ പേടിയുണ്ടോ?”
സുനന്ദ നടക്കുന്നിതിടയില്‍ ചോദിച്ചു…..
“പേടിയൊന്നുമില്ല…. എന്നാലും എങ്ങോട്ടാണ് പോകുനതെന്ന് അറിയാനൊരു ആകാംക്ഷ …”
അനിരുദ്ധന്‍ അവളെ അവനിലേക്ക്‌ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…..
“എന്നാല്‍ വേഗം നടക്കു….. ആകാംക്ഷ എല്ലാം അല്‍പ്പ സമയത്തിനുള്ളില്‍ തീരും പോരെ”
അവള്‍ കുണുങ്ങി ചിരിച്ചു കൊണ്ട് നടന്നു….
പരധേവതക്കു മുന്നില്‍ തോഴുതിറങ്ങിയ അവര്‍ വീണ്ടും കാട്ടിലൂടെ നടന്നു…..
അവന്‍റെ കൈകള്‍ പിടിച്ചു നടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുരക്ഷിത്വതം അവള്‍ക്കു അനുഭവപെട്ടു……
അല്‍പ്പ ദൂരം നടന്ന അവര്‍ കാടിന്‍റെ അതിര്‍ത്തി കടന്നു നടക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് മുന്നിലൂടെ വലിയൊരു ആന കൂട്ടം വരുന്നത് കണ്ട അനിരുദ്ധന്‍ അവളെ പെട്ടന്ന് വലിച്ചു ഒരു മരത്തിനു മറവിലേക്ക് നീങ്ങി…..
അനിരുദ്ധന്റെ പ്രവര്‍ത്തി കണ്ട സുനന്ദക്കു ചിരിയാണ് വന്നത്…..
“എന്തിനാ ഇങ്ങനെ പേടിക്കുന്നെ…. അവര്‍ ഒരിക്കലും ഉപദ്രവിക്കില്ല….. പ്രത്യകിച്ചു ഞാന്‍ കൂടെ ഉള്ളപ്പോള്‍”
സുനന്ദയുടെ ആ മറുപടി പക്ഷെ ഒരിക്കല്‍ പണ്ണാന്‍ പോയപ്പോള്‍ ആനകൂട്ടം തലങ്ങും വിലങ്ങും ഓടിപ്പിച്ച അനിരുദ്ധന തൃപ്തി കൊടുത്തില്ല….
ആനക്കൂട്ടം നടന്നകന്നപ്പോള്‍ അവന്‍ പതിയെ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് സുനന്ദയുടെ മുഖത്തേക്ക് നോക്കി….
അപ്പോളാണ് തന്‍റെ ഇരു കൈകളും അവളുടെ മാറില്‍ അമര്‍ന്നിരിക്കുന്ന കാര്യം അനിരുദ്ധന്‍ കണ്ടത്….
അവളുടെ മുഖത്തെ ദേഷ്യഭാവം കണ്ട അനിരുദ്ധന്‍ പെട്ടന്ന് തന്നെ തന്‍റെ കൈകള്‍ പിന്‍വലിച്ചു…..
വല്ലാത്തൊരു ഭാവത്തോടെ നോക്കിയ സുനന്ദയോടു അനിരുദ്ധന്‍ പറഞ്ഞു..
“സത്യമായും മനപൂര്‍വമല്ല…. ആനയെ കണ്ടു പേടിച്ചപ്പോള്‍ അറിയാതെ….”

Leave a Reply

Your email address will not be published. Required fields are marked *