ജിഷയുടെ കൂടെ [SuresH]

Posted by

ജിഷ : ഇതെന്താ എനിക്കുള്ള gift  ആണോ ?

ഞാൻ : അതെ

അവൾ അത് വാങ്ങി തുറന്നു നോക്കി . സാരിയും നൈറ്റ് ഗൗണും അവൾക്കു നല്ലോണം ഇഷ്ടമായിഎന്നു മുഖം പറഞ്ഞു . ബ്രാ ആൻഡ് പാന്റി സെറ്റ് കണ്ടപ്പോൾ മുഖം നാണം കൊണ്ട് ചുവന്നു , പെട്ടെന്ന് തന്നെ അവൾ അതിന്റെ സൈസ്  നോക്കി , അവളുടെ സൈസ് തന്നെ എന്ന് കണ്ടപ്പോൾ , ഇതെങ്ങനെ അറിയാം എന്നായി

ഊഹിച്ചു എന്ന് പറഞ്ഞപ്പോൾ ആള് കൊള്ളാമല്ലോ എന്ന് പറഞ്ഞു . അവസാനം കയ്യിൽ കിട്ടിയ കോൺടോം പാക്കറ്റ് കണ്ടപ്പോൾ ശരിക്കും ചിരിക്കാൻ തുടങ്ങി .

ആൾ കൊള്ളാമല്ലോ? എല്ലാ തയ്യാറെടുപ്പും ഉണ്ടല്ലോ ?

ജിഷ : ജ്ഞാൻ ബോട്ടിൽ   എടുക്കട്ടേ ? കൊറിക്കാൻ നാട്ടിൽ നിന്നും കൊണ്ട് വന്ന ചിപ്സ് ഉണ്ട്. പിന്നെ ബീഫ് ഫ്രയും എടുക്കാം

അതും പറഞ്ഞു ഞാൻ കൊണ്ടുവന്ന ബാഗും എടുത്തു അവൾ പോയി , തിരിച്ചു വന്നത് ഞാൻ കൊണ്ടുവന്ന നൈറ്റ് ഗൗണും ഇട്ടുകൊണ്ടായിരുന്നു . കയ്യിൽ ഒരു ബോട്ടിൽ സ്കോച്ച് വിസ്കിയും രണ്ടു ഗ്ലാസും , 3 -4

ബിയർ കാനും. അത് വച്ചിട്ട് അവൾ പോയി . എനിക്ക് അവളുടെ ബാക്കിലേക്കു നോക്കാതിരിക്കാൻ ആയില്ല . മുടിക്കിടയിൽ മറഞ്ഞിരിക്കുന്ന അവളുടെ ചന്തി നടത്തിനനുസ്സരിച്ചു തുള്ളിക്കളിച്ചു . എന്റെ സകല കംബികുട്ടന്‍ണ്ട്രോളും പോയിത്തുടങ്ങിയിരുന്നു തിരിച്ചു വന്നത് ഒരു പ്ലേറ്റിൽ ചിപ്സും വേറൊന്നിൽ ബീഫ് ഫ്രയും ആയിട്ടായിരുന്നു

എല്ലാം സൈഡ് ടേബിളിൽ വച്ച ശേഷം എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു . മുടിയിൽ നിന്നുള്ള ഷാംപൂവിന്റെ മണവും അവൾ അടിച്ച സ്പ്രേയുടെ മണവും എന്നെ മത്തു പിടിപ്പിച്ചു . അവൾ അടിയിൽ ബ്രായും പാന്റിയും മാത്രമേ ഇട്ടിരുന്നുള്ളു . എന്റെ സൂക്ഷിച്ചുള്ള നോട്ടം കണ്ടവൾ പറഞ്ഞു , കുട്ടൻ (ഞാൻ അവളെക്കാൾ ചെറുതായിരുന്നു വയസ്സ് കൊണ്ട്) കൊണ്ടുവന്ന ബ്രായും പാന്റിയും തന്നെ ആണ് . കറക്റ്റ് ഫിറ്റ് ആണ് ട്ടോ .

അവൾ bottle പൊട്ടിച്ചു ഒരു ഗ്ലാസിൽ ഒഴിച്ചു little water . മറ്റേ ഗ്ലാസിൽ ബിയറും , അവൾ ബിയർ മാത്രമേ കഴിക്കു എന്ന് പറഞ്ഞു . cheers  പറഞ്ഞു ഞങ്ങൾ ഗ്ലാസ് എടുത്തു ചുണ്ടിൽ വച്ചു. ഒരു സിപ് എടുത്ത ശേഷം അവൾ അവളുടെ ഗ്ലാസ് എന്റെ നേരെ നീട്ടി , ഞാൻ ഒരു സിപ് എടുത്തു . ഞാൻ നീട്ടിയപ്പോൾ പറഞ്ഞു വിസ്കി കുടിച്ചാൽ പെട്ടെന്ന് ഫിറ്റ് ആവും പിന്നെ ഒന്നും നടക്കില്ല എന്നാലും ഒന്ന് സിപ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *