ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Posted by

കേള്‍ക്കേണ്ട താമസം അര്‍ജുന്‍ അങ്ങോട്ടേക്ക് കുതിച്ചു , പുറകെ ചാര്‍ളിയും റൌണ്ട് ആകൃതിയില്‍ തൂണുകള്‍ നിരത്തി ഉണ്ടാക്കിയ മാര്‍ബിള്‍ തിണ്ണയിലേക്ക് കയറിയതെ അര്‍ജുന്‍ കണ്ടു തന്‍റെ രതിദേവതയെ …അവള്‍ വേറൊരു ചേച്ചിയുമായി സംസാരിച്ചിരിക്കുവാണ്.

” ഡാ … നമുക്ക് പോയി മുട്ടാം ” ചാര്‍ളി ചുറ്റും നോക്കി .. മുകളില്‍ കമ്പികള്‍ കൊണ്ട് വള്ളിപ്പടര്‍പ്പിനു താങ്ങ് കൊടുത്തിട്ടുണ്ട് .. അകത്തേക്ക് കയറാന്‍ രണ്ടു വഴി നീക്കി ബാക്കിയെല്ലായിടത്തും വള്ളികള്‍ കയറി മൂടിയിരിക്കുന്നു .. നല്ല തണുപ്പും … പാര്‍ക്കിന്‍റെ ഗെറ്റ് തുറക്കുന്നത് മൂന്നു മണിക്കാണ് .. എന്നാലും ചില കോളേജ് പിള്ളേര്‍ പുറകു വശത്തെ പൊളിഞ്ഞ മതില്‍ ചാടി അകത്തു കയറും , വലിക്കാനും , ക്ലാസ് കട്ട് ചെയ്തിരിക്കാനും മറ്റും … അര്‍ജുനും ചാര്‍ളിയും കയറിയതും ആ വഴിയാണ്

“ങ് നഗ് ..’ ചാർളി മുരടനക്കിയപ്പോൾ ദേവകി തിരിഞ്ഞു നോക്കി

‘ ആഹാ …നിങ്ങളെന്താടാ ഈ വഴി ? ഇന്ന് കോളേജില്ലേ?’

” കേറിയില്ല ദേവിയാന്റി ”

‘ ഇങ്ങനെ കറങ്ങി നടക്കല്ലെടാ മക്കളെ ..പഠിക്കുന്ന സമയത്ത് പഠിക്കണം …അതോ നിങ്ങള് വല്ലോരേം ലൈനടിച്ച്‌ വന്നതാണോ ? അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ ..അല്ലെ ലക്ഷ്മി ”

ദേവകി കൂടെയിരുന്ന ആളെ നോക്കി ചിരിച്ചു

” ആരാ ദേവൂ ഇത് ?”

‘ അടുത്തുള്ളവരാ ലക്ഷ്മി ”

” ഹ്മ്മം ..എന്നാ നിങ്ങള് സംസാരിച്ചിരിക്ക്… അയാള് വന്നു നോക്കീട്ടു പോയില്ലേ ..ഇനി ഞാന്‍ പോകുവാ …”

ലക്ഷ്മി വേസ്റ്റ്ട്രോളിയും വലിച്ചു കൊണ്ട് ചൂലുമെടുത്തു നീങ്ങി

” എന്നിട്ടവളെന്തിയെടാ ചാര്‍ളീ .. എന്നാ അര്‍ജുന്‍ ഒന്നും മിണ്ടാതെ നിക്കുന്നെ ?’

ദേവിയാന്റി തന്‍റെ പേര് പറഞ്ഞത് കേട്ട് അര്‍ജുന്റെ മുഖം വിടര്‍ന്നു

” ആരുമില്ല ദേവിയാന്റി” ചാര്‍ളി അവളുടെ ഇപ്പുറത്ത് നിലത്തേക്ക് കാലും നീട്ടിയിരുന്നു .

‘ ഹ്മം .. അപ്പൊ ആരെയോ തിരഞ്ഞു വന്നതാ ? ആരുടെ ലൈനാ ? നിന്‍റെയോ അതോ അര്‍ജുന്‍റെയോ ?’

” അര്‍ജുന്‍റെ”

” ആഹാ ..കൊള്ളാല്ലോടാ നാണം കുണുങ്ങി ഹ ഹ … ഡാ ഈ നേരത്തിവിടെ ആരും കാണില്ല .. കാണുന്നൊരു ആ മതില് ചാടി വരുന്നോരാ ..മതില് ചാടി ഇവിടെ വരുന്നതെന്തിനാന്നു അറിയാമല്ലോ ..ഒന്നെങ്കില്‍ സിഗരറ്റ് ഒക്കെ വലിക്കാനോ കള്ളുകുടിക്കാനോ ..പിന്നെ … സോള്ളാനും അല്‍പസ്വല്‍പം ചുറ്റിക്കളിക്കും … പിള്ളേരൊക്കെ മൂന്നു മണി കഴിഞ്ഞു നേരായ വഴിയിലൂടെയാ വരൂള്ളൂ ”

” ഹേ അവരൊന്നും അല്ലാന്റി …ഇവന്‍ ആന്റിയെ കാണാന്‍ വന്നതാ ?’

ദേവകിയുടെ മുഖം വിടര്‍ന്നു , അവള്‍ അര്‍ജുനെ ഒന്ന് നോക്കിയിട്ട് പൊട്ടിച്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *