കോബ്രാ ഹില്‍സിലെ നിധി [smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി

CoBra Hillsile Nidhi Author : [—smitha—]


***************************************************************************
ഇത് ഒരു പോണിന് വേണ്ടിയെഴുതുന്ന പോണ്‍ സ്റ്റോറിയല്ല. പോണ്‍ ഉണ്ട്. സാന്ദര്‍ഭികമായി മാത്രം. അശ്വതിയെ സ്വീകരിച്ചത് പോലെ ദിവ്യയെയും അവളുടെ കഥയെയും സ്വീകരിക്കണം.
****************************************************************************

സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചിരുന്ന പേപ്പറിലെ നോട്ടേഷന്‍സ് നോക്കി ഈണം ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന രാജുവിന്‍റെ നിര്‍ദ്ദേശങ്ങളിലായിരുന്നു ദിവ്യയുടെ ശ്രദ്ധ മുഴുവനും.
മെട്രോപ്പോളിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി കേവലം ഒരു മാസം മാത്രമേ ബാക്കിയുള്ളൂ.
ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം എന്ന്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞിരിക്കുന്നത്, അബ്ദുല്‍ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള കോബ്രാ ഗാങ്ങ് എന്ന, ശാന്തിപുരത്തെ കൌമാരക്കാരുടെ സംഘത്തിന്‍റെ ഗാനമേളയാണ്.
ഇലക്ട്രിക് ഓര്‍ഗണിന്‍റെ മുമ്പിലിരിക്കുന്ന ടോമിയും ഗിറ്റാര്‍ കൈകാര്യം ചെയ്യുന്ന ഫെലിക്സും സതീഷും വയനില്‍ അവര്‍ക്ക് കൂട്ടുനല്‍കുന്ന ഷെറിനും മനോജും ആബിദും ഡ്രംസിന്‍റെ മുമ്പിലിരിക്കുന്ന കോബ്രാ ഗാങ്ങ് തലവന്‍ ലത്തീഫും പിന്നെ ഗായകരായ വിന്‍സെന്‍റ്റും രാജേഷും റോസ്‌ലിനും പ്രിയങ്കയും ദിവ്യയും പ്രോഗ്രാമിന്‍റെ ആവേശം ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന്‍ അവരുടെ ഉത്സാഹം തെളിയിക്കുന്നു.
മെട്രോപോളിറ്റന്‍ ക്ലബ്ബിന്‍റെ വിശാലമായ ഹാളില്‍, റിഹേഴ്സലിന്‍റെ ഒരിടവേളയില്‍, ആപ്പില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കേ തന്‍റെ തോളില്‍ ആരുടെയോ കൈത്തലം അമരുന്നത് ദിവ്യ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കിയപ്പോള്‍ റോസ്‌ലിനെയാണ് ദിവ്യ കണ്ടത്.
“ദിവ്യ,” അവള്‍ വിളിച്ചു, “കം വിത്ത്‌ മീ”
അവള്‍ ദിവ്യയെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
പിന്നെ അവര്‍ ഹാളിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങി.
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,” തങ്ങളുടെ നേരെ ചോദ്യരൂപത്തില്‍ നോക്കുന്നവരുടെ കണ്ണുകളെ അവഗണിച്ചുകൊണ്ട് റോസ്‌ലിന്‍ അവളോട് പറഞ്ഞു.

Leave a Reply

Your email address will not be published.