സാജിദിന്‍റെ ഹൂറി 2 [റെനില്‍]

Posted by

സാജിദിന്‍റെ ഹൂറി 2 [റെനില്‍]

SAAJIDINTE HOORI PART 2 AUTHOR:RENIL | previous

ആദ്യ ഭാഗത്തിന് നിങ്ങൾ നല്കിയ പ്രതികരണങ്ങൾക്ക് നന്ദി . ഒരുപാട്  പേരുടെ അഭിപ്രായത്തെ മാനിച്ച് ഈ കഥയെഴുതി തുടങ്ങുമ്പോൾ എന്റെ മനസ്സിലേ ഇല്ലാത്ത അനകയും സാജിദും തമ്മിലുള്ള ഫ്ലാഷ് ബാക്ക് കൂടെ ഈ കഥ അവസാനിക്കും മുൻപ് പറയാം . രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു

കവലയിലെ വഴിവിളക്കിന്റെ മങ്ങിയവെളിച്ചത്തിൽ ദാമോദരൻ നായരുടെ ചായക്കടയുടെ മുന്നിൽ അജിത്ത് തന്റെ കാർ നിർത്തി
സാജിയെ എറങ്ങ് ഞമ്മക്കോരോ ചായ കുടിക്കാം
ഇജ് വണ്ടി എടുത്തേ അന്റെ പൊരേന്ന് ഇപ്പ കുടിച്ചല്ലേ ഇള്ളൂ ഉമ്മി ആട കാത്ത്ക്ക്ന്ണ്ടാവും
അത് ജ്ജ് അല്ലെ കുടിച്ചേ ഞാ കുടിച്ചില്ലാലോ അനക്ക് ബേണ്ടേ ജ് കുടിക്കണ്ട  എനക്ക് ബേണം അതും പറഞ്ഞ് അജിത്ത് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി
എണ്ണയിൽ കുളിച്ച് പുറത്തിറങ്ങീയ പഴം പൊരിയുടെ സുഗന്ധം സാജിദിന്റെ നാസികയെ തലോടി കടന്നുപോയി ആ കവലിൽ കൂടെ കടന്നുപോകുന്ന ഓരോ ആളുകളെയും അവിടേക്ക് വിളിച്ച് കയറ്റുന്നത് അവിടത്തെ എണ്ണയിൽ കുളിച്ചുകയറുന്ന പലഹാരങ്ങളായിരുന്നു . പഴം പൊരിയുടെ മണം മാടിവിളിച്ചപ്പോൾ സാജിദിന് കാറിൽ നിന്ന് ഇറങ്ങാതിരിക്കാനായില്ല അവനും കടയിലേക്ക് കയറിചെന്നു . മേശയും കസേരയും ഏ സിയും  വെയിറ്റർ മാറുമൊക്കെയായി പഴയ പല ഹോട്ടലുകളും പുരോഗമിച്ചപ്പോൾ മേൽക്കുരയിലെ ഓലമാറ്റി

ˇ

Leave a Reply

Your email address will not be published.