അത്തം പത്തിന് പൊന്നോണം 3 [Sanju Guru]

Posted by

അത്തം പത്തിന് പൊന്നോണം 3

Atham pathinu ponnonam Part 3  bY Sanju Guru | Previous Part

തൃക്കേട്ട

പുലർച്ചെ എപ്പോഴോ ഞാനൊന്നുണർന്നു, ചുറ്റും നോക്കി അപ്പോഴാണ് ദേവകി ചെറിയമ്മയുടെ മുറിയിലാണ് കിടന്നതെന്നു ഓർമ വന്നത്. ചെറിയമ്മ എന്റെ നെഞ്ചിൽ തന്നെ തലചായ്ച്ചു ഉറങ്ങുന്നുണ്ടായിരുന്നു. ഞാൻ പതിയെ ചെറിയമ്മയെ മാറ്റികിടത്തി പുതപ്പു മാറ്റി എഴുനേറ്റു. ഞാൻ ജന്നൽ വഴി പുറത്തേക്ക് നോക്കി,  നേരം വെളുത്തു വരുന്നു.

വേഗം വസ്ത്രങ്ങൾ എല്ലാം ധരിച്ചു ഞാൻ ചെറിയമ്മയെ വിളിച്ചു.

ഞാൻ : ചെറിയമ്മേ… ചെറിയമ്മേ…  എഴുനേല്ക്ക്

ദേവകി : ഹ്മ്മ്…

ഞാൻ : നേരം വെളുക്കാറായി…  ഞാൻ ഇറങ്ങുവാ… പിന്നെ എഴുനേറ്റു തുണിയെടുത്തുടുത്തു കിടക്ക്…

ചെറിയമ്മ എഴുന്നേറ്റിരുന്നു ഉറക്കച്ചടവ്‌ വിട്ടിട്ടില്ല. ഞാൻ അവളുടെ മുഖത്തുന്നു മുടി മാറ്റി നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട്‌ ഞാൻ പോകാനായി ഇറങ്ങി.

ഞാൻ മുറിയിൽ നിന്നു പുറത്തിറങ്ങി,  വാതിൽ പുറത്ത് നിന്നു ചാരി.  താഴേക്ക്‌ പോകുന്നതിനു മുൻപ്,  ഇളയമ്മയുടെ മുറിയിലേക്ക് ഒന്ന് നോക്കാം എന്ന് കരുതി. ഇന്നലെ കാഴ്ചകൾ കണ്ട ജന്നൽ ഇപ്പോഴും തുറന്നു കിടക്കുകയാണ്.  ഞാൻ അതിലൂടെ ഒന്ന് എത്തിനോക്കി. രണ്ടും പുതച്ചു കെട്ടിപിടിച്ചു കിടക്കുകയാണ്. ശ്രീലേഖയുടെ ദേഹത്ത് പറ്റിച്ചേർന്നു സീത കിടക്കുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു. ഞാൻ ആ ജന്നൽ അടച്ച് എന്റെ മുറിയിലേക്ക് പോകാൻ ഒരുങ്ങി.

അപ്പോഴാണ് ഞാൻ ഇന്നലെ മാലതിക്ക്‌ കൊടുത്ത വാക്ക് എനിക്ക് ഓർമ വന്നത്.  പുലർച്ചെ കുളപ്പുരയിൽ വരാം എന്നാ പറഞ്ഞിരുന്നത്. ഞാൻ പതിയെ താഴോട്ടിറങ്ങി,  വീട്ടിൽ ആരും എഴുനേറ്റു തുടങ്ങിയിട്ടില്ല.  ഞാൻ പുറത്തിറങ്ങി കുളത്തിലേക്ക് വെച്ചുപിടിച്ചു. ഞാൻ അവിടെ ചെന്നതും എന്നെയും കാത്തു മാലതി കുളപ്പടവിൽ ഇരിപ്പുണ്ടായിരുന്നു.  എന്നെ കണ്ടതും മാലതി സന്തോഷത്തിലായി.

Leave a Reply

Your email address will not be published.