ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Posted by

അനീഷ്: എട കോപ്പേ…, അവരൊരു ടൈപ്പ് ആണ് എന്ന പറഞ്ഞത് കൊച്ചച്ചൻ മരിച്ചതിൽ പിന്നെ ഞങ്ങളുമായി ഒന്നും അധികം മിണ്ടാറില്ല….

ഞാൻ: എന്നിട്ട് അവർ പറഞ്ഞത് നി എന്നെ പറ്റിയോക്കെ പറഞ്ഞിട്ട് ഉണ്ട് എന്നാണല്ലോ എന്നിട്ട് എത്ര നല്ലത് പോലെയാ പെരുമാറിയത്.

അനീഷ്: അതൊക്കെ ശേരിയ, കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കാരണം എന്നെ അവരോടൊപ്പം നിൽക്കാൻ പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞതിന് ആണ്.

ഞാൻ: കുട്ടികളെ ഉണ്ടാക്കാനോ….

അനീഷ്: ഒന്ന് പോട മൈരെ. അവരുടെ മോനായിട്ട്‌ നോക്കി കോളാം എന്ന്.

ഞാൻ: വെറുതെ തെറ്റിദ്ധരിച്ച്.

അനീഷ്: അവരു വലിയ സ്നേഹത്തോടെ പെരുമാറും. എന്നിട്ട് അവർ പറയുന്ന എന്തേലും അനുസരിച്ചില്ല എങ്കിൽ പിന്നെ അവരൊരു നാഗ വല്ലി ആവും…

ഞാൻ: എന്തായാലും ഞാൻ ശ്രദ്ധിച്ചെ ഇടപെടു പോരെ, ഓക്കേ ഒന്ന് കിടക്കുവാട രാത്രി മൂവിക്ക്‌ പോകാം നമുക്ക് സെക്കൻഡ് ഷോക്ക്…

അനീഷ്: നി വിളിക്ക്. ഏത് മൂവിക്ക്‌ ആട..,?.

Leave a Reply

Your email address will not be published. Required fields are marked *