അമ്മായിയപ്പൻ തന്ന സൗഭാഗ്യം 15

Posted by

“ഞങ്ങൾ തിരിച്ചിട്ട് അരമണിക്കൂർ ആയതേ ഉള്ളൂ….എടീ നാളെ ആ നിതിൻ പറഞ്ഞത് പോലെ പോകാൻ വല്ല പ്ളാനുമുണ്ടോ?

“ശ്രീയേട്ടന്റെ ഇഷ്ടം….

“എന്നാലേ എന്റെ ഒരു മുണ്ടും തുണിയുമില്ല അയൺ ചെയ്തത്.വൈകിട്ട് ഞങ്ങൾ  വന്നിട്ട് എപ്പോൾ പോയി ചെയ്തു തീർക്കാനാണ്.

“ഞാൻ എങ്കിൽ ശകലം കഴിഞ്ഞു പോയി എല്ലാം ഒതുക്കാം ശ്രീയേട്ടാ…..

നീലിമ ഫോൺ വച്ചിട്ട് മനസ്സിൽ എന്തോ തീരുമാനിച്ചത് പോലെ അടുക്കളയിലേക്കു ചെന്ന്.

രണ്ടു പിള്ളേരുടെ തള്ളയാണെന്നു വിചാരമില്ല.മക്കൾ ഉണർന്നു.എന്നിട്ടും പോത്തുപോലെ വീണ്ടും പോയി കിടന്നേക്കുന്നു.

സോറി അമ്മാ….എനിക്ക് പോകണം…നാളെ ഒരു യാത്രയുണ്ട്….ശ്രീയേട്ടന്റെ ഒരു ഫ്രണ്ടിന്റെ ഫാമിലിയോടൊപ്പം.അപ്പോൾ തുണിയൊക്കെ ഇസ്തിരിയിടാനുണ്ട്.

അയ്യോ നീ പോകുവാണോടീ നീലിമേ….

ഇല്ല ചേച്ചി പോയിട്ട് ഞാൻ വൈകുമ്പോഴേക്കും ഇങ്ങെത്താം…മക്കൾ ഇവിടെ നിൽക്കട്ടെ….പിന്നെ ആതി ചേച്ചി…ഞാൻ ….

നീ…ആതിര ചോദ്യഭാവത്തിൽ നോക്കി….

ഞാൻ …ആ സജിത്തിനെയും കൂടി കൊണ്ടുപോകട്ടെ….

Leave a Reply

Your email address will not be published. Required fields are marked *