ലൈഫ് ഓഫ് മനു – 4

Posted by

കയ്യിലും നിറയെ രോമം ഉണ്ട് പ്രിയക്ക്, ആരവരെ ഇറക്കം ഒള്ളു ടീഷർട്നു അവിടെ ഒരിത്തിരി ഗ്യാപ്പിൽ വെളുവെളാ വെളുത്ത വയർ കാണാം…. !!!
” കോളേജും, ക്ലാസും പിള്ളേരുമൊക്കെ എങ്ങിനെ ഉണ്ട്… നിനക്ക് ഇഷ്ടായോ ?”
” തരക്കേടില്ല ചേച്ചി,ക്ലാസ്സിൽ പെണ്ണുങ്ങളാ കൂടുതൽ, എല്ലാം ഒടുക്കത്തെ ഇംഗ്ലീഷ്… ഞാൻ മലയാളം മീഡിയം അല്ലേ പത്തു വരെ പഠിച്ചത്.. അത് കൊണ്ടു ക്ലാസ്സെടുക്കുന്നത് ഫോളോ ചെയ്യാൻ ഇച്ചിരെ പാടാണ് ചേച്ചി ”
” ആദ്യം എനിക്കും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു മനു… പതിയെ അത് ഓക്കേ ആയിക്കോളും. ”
” ഓക്കേ ആവുന്നത് വരെ എന്നെ ഒന്നു ഹെൽപ് ചെയ്യില്ലേ ?” അവൻ ചോദിച്ചു
” അതിനെന്താ മനു… നിനക്ക് വേണ്ടാന്നു തോന്നണത് വരെ ഞാൻ ഹെൽപ് ചെയ്യാല്ലോ.
പ്രിയ കോളേജിലെ മൊത്തത്തിൽ ഒരു setup അവനു പറഞ്ഞു കൊടുത്തു, ഓരോ ടീച്ചേഴ്സും, സാർമാരും.. അവരുടെ സ്വഭാവം പ്രിൻസിപ്പൽ.. അങ്ങിനെ വ്യക്തമായ ഒരു ധാരണ അവനു കിട്ടി.
” പ്രീഡിഗ്രി ടെക്സ്റ്റ്‌ ഒകെ റൂമിന്റെ സ്ളാബിൽ ആണ് മനു… അത് ഒന്നു നോക്കിയെടുക്കണം… നീ ഈ ടേബിൾ ഒന്നു പിടിച്ചേ…. ഇത് ഇങ്ങോട്ട് നീക്കിയിട്ട് മേലേ കേറിനിന്നു നോക്കാം. “പ്രിയ കസേരയിൽ നിന്നെണീറ്റു.
ടേബിൾ നീക്കിയിട്ട് മേലേക്കു കേറി ബുക്കുകൾ തിരഞ്ഞു. കൈ പൊക്കി നിൽക്കുന്ന പ്രിയയുടെ ടീഷർട് പൊങ്ങി പൊക്കിൾച്ചുഴി ശരിക്കും കാണാം, കണ്ണ് ചിമ്മാതെ അവൻ ആ കാഴ്ച കണ്ടു നിന്നു, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ കട്ടിലിൽ പൊങ്ങുന്ന പാവടക്കുള്ളിൽ മുട്ടുകാലും, ചിലപ്പോൾ ഇച്ചിരെ തുടയും കാണാൻ കിട്ടുന്നുണ്ട്. പ്രിയയുടെ നിൽപ്പും ആ കുളിർമയേകുന്ന കാഴ്ചയും അവനു കമ്പിയായി,

Leave a Reply

Your email address will not be published. Required fields are marked *